LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Priya Lokame

Apple Music logo
Deezer logo
Spotify logo
Lyrics
പ്രിയ ലോകമേ പുലരാതെയീ
ശുഭരാത്രി തൻ കഥ നീളുമോ
ഉഷസ്സാകവേ വിധി മാറുമോ
ചെവി കേൾപ്പതോ നുണയാകുമോ
എൻ മുഖം പൊത്താതെ നീ
കയം കാട്ടാതെ നീ
ഉടൻ കൺകെട്ടി കാട്ടിൽ
കൊണ്ടോയ് വിടാതെ
ഈ മിനുങ്ങുന്നതെല്ലാം
തിളക്കങ്ങളാവോ
രഹസ്യം ദൂരെ വെട്ടം
കിട്ടാതിരിപ്പോ

മേലെ വാനക്കൊമ്പിൽ
വെള്ളിത്തിങ്കൾ ഇരിക്കണ്‌
താഴെ നടക്കണതെല്ലാം
കണ്ട് ചിരിക്കണ്
നീളേ പാലപൂക്കൾ
മൊത്തം മനം പരത്തണ്
ആരോ മോഹങ്ങൾ തൻ
അപ്പം വെട്ടിപ്പകുക്കണ്

പ്രിയ ലോകമേ പുക മഞ്ഞിലെ
മറ നീക്കുമോ തണുപ്പാറ്റുമോ
ഇനി പാതിര സുഖനിദ്രയോ
ഭയം ഏറ്റിടും ഒരു സ്വപ്നമോ
എൻ മുഖം പൊത്താതെ നീ
കയം കാട്ടാതെ നീ
ഉടൻ കൺകെട്ടി കാട്ടിൽ
കൊണ്ടോയ് വിടാതെ
ഈ മിനുങ്ങുന്നതെല്ലാം
തിളക്കങ്ങളാവോ
രഹസ്യം ദൂരെ വെട്ടം
കിട്ടാതിരിപ്പോ

പ്രിയ ലോകമേ പുലരാതെയീ
ശുഭരാത്രി തൻ കഥ നീളുമോ
ഉഷസ്സാകാവേ വിധി മാറുമോ
ചെവി കേൾപ്പതോ നുണയാകുമോ
എൻ മുഖം പൊത്താതെ നീ
കയം കാട്ടാതെ നീ
ഉടൻ കൺകെട്ടി കാട്ടിൽ
കൊണ്ടോയ് വിടാതെ
ഈ മിനുങ്ങുന്നതെല്ലാം
തിളക്കങ്ങളാവോ
രഹസ്യം ദൂരെ വെട്ടം
കിട്ടാതിരിപ്പോ

WRITERS

VINAYAK S, CHRISTO XAVIER

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist