LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Prahasanam Acoustic Version

Apple Music logo
Deezer logo
Spotify logo
Lyrics
ഓ ഓ ഓ ലാ ലാ ല
പല പല പ്രഹസനം കാപട്യം
കണ്ട് വളർന്നു ഞാൻ
പല പല പ്രഹസനം കാപട്യം
കേട്ട് വളർന്നു ഞാൻ ഞാൻ
പല പല പ്രഹസനം കാപട്യം
അറിഞ്ഞു വളർന്നു ഞാൻ
പല പല പ്രഹസനം കാപട്യം
പല പല പ്രഹസനം കാപട്യം
മതം എന്ന പ്രഹസനം കാപട്യം
അറിവിന്റെ പ്രഹസനം കാപട്യം
വളരുമ്പോ മതത്തിന്റെ വലിയൊരു
അവശ്യം നീ കാട്ടണം
ചിന്തയിലും മുഴുവനും കാപട്യം
നേരിന്റെ കാഴ്ചപ്പാടാകണം
സ്നേഹിച്ചാൽ തിരിച്ചു നോവിക്കുന്ന
പല മനസ്സുള്ള വലിയൊരു
പാമ്പായി മാറണം
എന്തുകൊണ്ട് ചെയ്യുന്നു ഇന്നീ നാടകം
പാപത്തിൻ തിന്മ നീ മായ്ക്കണം
കാലത്തിൻ ശബ്ദം നീ കേൾക്കണം
എന്റെ കൂടെ പാടാമോ
കൈ കൂപ്പി ഞാൻ ഇന്ന് യാചിക്കാം
അങ്ങോട്ടും ഇങ്ങോട്ടും സ്നേഹിക്കാം
ഒറ്റപ്പെടാതെ അങ്ങ് ജീവിക്കാം
ഒരു നല്ല വാക്ക് പറയാമോ
മ്മ് രാരാരാര

തെറ്റും ശരിയും എന്തോന്ന് ചെയ്താലും
ജാതി മതം പണം ഹാ
ഇങ്ങനൊക്കെ ചെയ്ത് കൂട്ടി
വെല്ലാത ചോരയുടെ മണം
നിനക്ക് ഹാ
ഒന്നും അറിയില്ലെങ്കിലും
He talks like a മലം
മലം ഹാ
മുന്തിയ ഇനം
നല്ലൊരു ചീറ്റുന്ന വെനം ഹാ
കഷ്ടപ്പെട്ട് ആരുടെയും അടിമ
നീ ആകണ്ട
നിനക്ക് ഇഷ്ടമില്ലാത്തത് ചെയ്യണ്ട
ഉപദേശങ്ങൾ ഒന്നുമേ
കേൾക്കണ്ട
നീ ഒരു സൂപ്പർ സ്റ്റാർ
ഒറ്റയ്ക്ക് ഡിപ്രഷൻ വേണ്ടെടാ
നമുക്ക് ഒരുമിച്ച്
മുമ്പോട്ട് പോകാടാ
പ്രശ്നങ്ങൾ എല്ലാമേ മായ്ക്കാം
Come on, gimme a hug താ
പ്രഹസനം കാപട്യം
കണ്ട് വളർന്നു ഞാൻ ഞാൻ ഞാൻ
പല പല പ്രഹസനം കാപട്യം
കേട്ട് വളർന്നു ഞാൻ ഞാൻ ഞാൻ
പല പല പ്രഹസനം കാപട്യം
അറിഞ്ഞു വളർന്നു ഞാൻ
പല പല പ്രഹസനം കാപട്യം
കാപട്യം കാപട്യം പല പല പ്രഹസനം ഓ
പല പല പ്രഹസനം കാപട്യം
കണ്ട് വളർന്നു ഞാൻ ഞാൻ ഞാൻ

WRITERS

C Jimshad

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist