കാലങ്ങൾ മാറി നിന്നു ഞാൻ നിന്നിൽ നിന്നും ദൂരവേ
നാളുകൾ ഓടി ഞാൻ നിന്നിൽ നിന്നും ദൂരം ഏറെ
കാലങ്ങൾ മാറി നിന്നു ഞാൻ നിന്നിൽ നിന്നും ദൂരവേ
നാളുകൾ ഓടി ഞാൻ നിന്നിൽ നിന്നും ദൂരം ഏറെ
വേദനയായിട്ടും മാറോടണച്ചെന്നെ
നെറ്റിയിൽ മുത്തം തന്ന് ഓമനപ്പേർ ചൊല്ലിനീ
വേദനയായിട്ടും മാറോടണച്ചെന്നെ
നെറ്റിയിൽ മുത്തം തന്ന് ഓമനപ്പേർ ചൊല്ലിനീ
എന്നിട്ടും ഓടി ഞാൻ നിന്നിൽ നിന്നും ദൂരവേ
എന്നിട്ടും മാറി ഞാൻ നിന്നിൽ നിന്നും ദൂരവേ
കാലങ്ങൾ മാറി നിന്നു ഞാൻ നിന്നിൽ നിന്നുംദൂരവേ
നാളുകൾ ഓടി ഞാൻ നിന്നിൽ നിന്നും ദൂരം ഏറെ
കാലങ്ങൾ മാറി നിന്നു ഞാൻ നിന്നിൽ നിന്നും ദൂരവേ
നാളുകൾ ഓടി ഞാൻ നിന്നിൽ നിന്നും ദൂരം ഏറെ
നെഞ്ചോട് ചേർക്കുന്ന അപ്പനല്ലേ
നെഞ്ചോട് ചേർക്കുന്ന അപ്പനല്ലേ
നീറുന്ന വേളയിൽ താരാട്ടുമായെന്റെ
കണ്ണീർ ഒപ്പുന്ന സ്നേഹവാൻ നീയല്ലോ
നീറുന്ന വേളയിൽ താരാട്ടുമായെന്റെ
കണ്ണീർ ഒപ്പുന്ന സ്നേഹവാൻ നീയല്ലോ
എന്നിട്ടും ഓടിഞാൻ നിന്നിൽ നിന്നും ദൂരം ഏറെ