LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Aaro Koode

Apple Music logo
Deezer logo
Spotify logo
Lyrics
ന ന ന ന അ അ ഒ ഒ
o yeah

ആരോ കൂടെ
ആരാരോ കൂടെ
തീരങ്ങൾ ചേരും
പുതിയ നേരം പോലെ
നെഞ്ചിൽ കിളികൾ പാടി(o yeah)
ആരൊരാൾ അരികിലായോ
മധുരമായ് അവളടുത്തുവോ
കൂടെ നടന്നോ

ചാരെ ചാരെ കാണും
നേരത്തെല്ലാം
തമ്മിൽ മിണ്ടിച്ചൊല്ലി
കൂടെ വന്നു ചങ്ങാതി
കാണാ ദൂരത്തെല്ലാം പോയി
മായക്കാറ്റിൻ തൂവൽ തേടാൻ
ഒന്നായടുത്തതാരോ

ഓ ഒ

ആരൊരാൾ

ഓ ഒ

നിറങ്ങളായ്

ചേരുന്നിതാ ഈ വഴികളിൽ
കണ്മണികളിൽ

ന ന ന ഒ ഓ
o yeah

ചാരത്താരോ
നെഞ്ചോരത്താരോ
താരങ്ങൾ തേടും
പുതിയ വാനം പോലെ
മിന്നും ചിറകുമായ്(o yeah)
പതിയെ നീ അരികിലായോ
അലയുമീ വഴിയലകളിൽ
കൂടെ നടന്നുവോ

എന്നും തമ്മിൽ കാണും നേരം
ഉള്ളിന്നുള്ളിൽ ആരോ പാടി
ആരാണീ ചങ്ങാതി
ദൂരെ മാറും മേഘക്കോളും
മുന്നിൽ ചായും മഴവിൽ മായും
തമ്മിലറിയും നേരം

ഒ ഓ

ആരൊരാൾ

ഒ ഓ

നിറങ്ങളായ്

ചേരുന്നിതാ ഈ വഴികളിൽ
കണ്മണികളിൽ

WRITERS

JISMON JOY C

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist