ചിരിമണിമുല്ലേ ചിത്തിരമുല്ലേ
ചെല്ലനിലാവിൻ ചുംബനമേൽക്കാൻ സുഖമാണല്ലേ
മധുവിധുരാവിതിലെല്ലാം പണ്ടേ പതിവാണല്ലോ
ഹോ കണ്ണിണകൾ കടുകു വറുക്കണ സുഖമാണല്ലോ
കവിളിണകൾ ചോന്നു തുടിക്കണ പതിവാണല്ലോ
ഒരു വട്ടം കൂടി പറയണതെന്തിനി ഞാൻ ഞാൻ ഞാൻ
better just tell me tell me tell me
സ്നേഹം തൊട്ടു തൊട്ടു തരുമോ
കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ
I just wanna love you love you
ചുണ്ടിൽ തൊട്ടു തൊട്ടു നൽകാം
കനവിൽ മുട്ടി മുട്ടി ഞാൻ തനിയെ പോരാം
ചിരിമണിമുല്ലേ ചിത്തിരമുല്ലേ
ചെല്ലനിലാവിൻ ചുംബനമേൽക്കാൻ സുഖമാണല്ലേ
മധുവിധുരാവിതിലെല്ലാം പണ്ടേ പതിവാണല്ലോ
താഴ്‌വാരം നീലത്താഴ്‌വാരം അവിടെ
കൂടിപ്പാർക്കാൻ മഞ്ഞിൻ കൊട്ടാരം
സാഗരം ഹിമ സാഗരം ആഴക്കടലിൽ
better just tell me tell me tell me
സ്നേഹം തൊട്ടു തൊട്ടു തരുമോ
കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ (വരുമോ)
I just wanna love you love you
ചുണ്ടിൽ തൊട്ടു തൊട്ടു നൽകാം
കനവിൽ മുട്ടി മുട്ടി ഞാൻ തനിയെ പോരാം
സ്നേഹം തൊട്ടു തൊട്ടു തരുമോ
കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ (വരുമോ)
ചുണ്ടിൽ തൊട്ടു തൊട്ടു നൽകാം
കനവിൽ മുട്ടി മുട്ടി ഞാൻ തനിയെ പോരാം
നൽകാം സങ്കൽപ്പത്തിൻ സംഗീത സ്വപ്നം
നിൻ്റെ സങ്കൽപ്പത്തിൻ മായാലോകത്ത്
better just tell me tell me tell me
സ്നേഹം തൊട്ടു തൊട്ടു തരുമോ
കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ
I just wanna love you love you
ചുണ്ടിൽ തൊട്ടു തൊട്ടു നൽകാം
കനവിൽ മുട്ടി മുട്ടി ഞാൻ തനിയെ പോരാം
ചിരിമണിമുല്ലേ ചിത്തിരമുല്ലേ
ചെല്ലനിലാവിൻ ചുംബനമേൽക്കാൻ സുഖമാണല്ലേ
കണ്ണിണകൾ കടുകു വറുക്കണ സുഖമാണല്ലോ
കവിളിണകൾ ചോന്നു തുടിക്കണു പതിവാണല്ലോ
ഒരു വട്ടം കൂടി പറയണതെന്തിനി ഞാൻ ഞാൻ ഞാൻ
better just tell me tell me tell me
സ്നേഹം തൊട്ടു തൊട്ടു തരുമോ
കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ
I just wanna love you love you
ചുണ്ടിൽ തൊട്ടു തൊട്ടു നൽകാം
കനവിൽ മുട്ടി മുട്ടി ഞാൻ തനിയെ പോരാം