LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Oru Kinnaragaanam

Apple Music logo
Deezer logo
Spotify logo
Lyrics
ഒരു കിന്നരഗാനം മൂളി ഒളിക്കും കുയിലിനു വേണ്ടി പാടാം
അമ്പിളിമാനത്തന്തി നിലാവെ പോലെ
ഒരു കുമ്പിളിൽ നിറയെ കൂവളമൊട്ടുകൾ കോർത്തു
മെടഞ്ഞതു നീട്ടാം
കൈതവരമ്പത്തിത്തിരി നേരം നിൽക്കാം
പറയാനോരോ കഥയുണ്ട് അറിയാൻ കൂടെ പോരാമോ
ഇനിയുണ്ടേ തങ്കത്തത്തമ്മേ ഹോ
കിന്നരഗാനം മൂളിഒളിക്കും കള്ളനു വേണ്ടി പാടാം
അമ്പിളിമാനത്തന്തി നിലാവെ പോലെ
ഒരു കുമ്പിളിൽ നിറയെ കൂവളമൊട്ടുകൾ കോർത്തു
മെടഞ്ഞതു നീട്ടാം
കൈതവരമ്പത്തിത്തിരി നേരം നിൽക്കാം

തകിന തതിട ത് ത് തകിട തതിട ത് ത്
തകിന തതിട ത് ത് തകിട തതിട ത് ത്
തകിന തതിട ത് ത് തകിട തതിട ത് ത്
തകിന തതിട ത് ത് തകിട തതിട ത് ത്
തകിന തതിട ത് ത് തകിട തതിട ത് ത്
തകിന തതിട ത് ത് തകിട തതിട ത് ത്
തകിന തതിട ത് ത് തകിട തതിട ത് ത്
തകിന തതിട ത് ത് തകിട തതിട ത് ത്
തകിന തതിട ത് ത് തകിട തതിട ത് ത്
തകിന തതിട ത് ത് തകിട തതിട ത് ത്

ഏതേതോ ഗന്ധർവൻ്റെ ഓടപ്പുൽത്തണ്ടിൽ പാടാം പതിയെ ഹോ
നക്ഷത്രങ്ങൾ നാണം കൊള്ളും മാണിക്യക്കാട്ടിൽ
പാടാം നിനക്കായി ഹോ
ഒരു കാതൽ കാറ്റായ് മെല്ലെ കാതിൽ ചൊല്ലാമോ
ഒരു കണ്ണീർമുത്തായ് എന്നെ താരാട്ടാമോ
കിന്നരഗാനം മൂളിഒളിക്കും കുയിലിനു വേണ്ടി പാടാം
അമ്പിളിമാനത്തന്തി നിലാവെ പോലെ
ഒരു കുമ്പിളിൽ നിറയെ കൂവളമൊട്ടുകൾ കോർത്തു
മെടഞ്ഞതു നീട്ടാം
കൈതവരമ്പത്തിത്തിരി നേരം നിൽക്കാം

മാനത്തെ മഞ്ഞിൽ ചാലിച്ചൊന്നു വരച്ചാല്ലോ
വിരിയും വിരലാൽ ഹോ
ഓളം തുള്ളും വേളിപ്രായം നിന്നെ തൊട്ടപ്പോൾ
കസവായ് മൂടാം ഹോ
ഒരു മിന്നാപൊന്നായ് മെയ്യിൽ മിന്നാൻ പോരൂല്ലേ
ഒരു പൂക്കാ പൂവായ് ഒന്നും മിണ്ടീലല്ലോ
ഒരു കിന്നരഗാനം മൂളിഒളിക്കും കുയിലിനു വേണ്ടി പാടാം
അമ്പിളിമാനത്തന്തി നിലാവെ പോലെ
ഒരു കുമ്പിളിൽ നിറയെ കൂവളമൊട്ടുകൾ കോർത്തു
മെടഞ്ഞതു നീട്ടാം
കൈതവരമ്പത്തിത്തിരി നേരം നിൽക്കാം
പറയാനോരോ കഥയുണ്ട് അറിയാൻ കൂടെ പോരാമോ
ഇനിയുണ്ടേ തങ്കത്തത്തമ്മേ ഹോ
നംത നംതം നംത നംതം നംത നംതം താന
അമ്പിളിമാനത്തന്തി നിലാവെ പോലെ
തന നംത നംതം നംത നംതം നംത നംതം താന
കൈതവരമ്പത്തിത്തിരി നേരം നിൽക്കാം

WRITERS

GIRISH PUTHENCHERY

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist