നിൻ ചുണ്ടിൽ സ്നേഹത്തേനുണ്ടോ
പെണ്ണേ പെണ്ണേ പെണ്ണേ മോഹപൊന്നേ
നിൻ കണ്ണിൽ നീല നിലാവുണ്ടോ
കണ്ണേ കണ്ണേ കണ്ണേ സ്നേഹകനിയേ
നീട്ടാതെൻ നേർക്കായ് നീട്ടാതെ
പിന്നെന്തിനാണിന്നിന്തെനാണീ
നിനക്കായ് തങ്കത്തട്ടാൻ തട്ടാരത്തീലെ
പിന്നെന്തിനാണിന്നിന്തിനാണീ ഓലപൂത്താലി
നിൻ ചുണ്ടിൽ സ്നേഹത്തേനുണ്ടോ
പെണ്ണേ പെണ്ണേ പെണ്ണേ മോഹപൊന്നേ
നിൻ കണ്ണിൽ സ്നേഹ നിലാവുണ്ടോ
കണ്ണേ കണ്ണേ കണ്ണേ സ്നേഹകനിയേ
മണിമുത്തം നീ ചോദിച്ചു മൗനം സമ്മതമായ്(ഹോ ഓ )
മലരമ്പാകെ ചോദിച്ചു മധുരം തൂവിപ്പോയ്
ഇനി ഒന്നും ചോദിക്കല്ലേ ചോദിക്കല്ലേ പൊന്നേ
തൊട്ടതിലെല്ലാം ഒട്ടാതെ ഓഹോഓ
നിൻ ചുണ്ടിൽ സ്നേഹത്തേനുണ്ടോ
പെണ്ണേ പെണ്ണേ പെണ്ണേ മോഹപൊന്നേ
നിൻ കണ്ണിൽ നീല നിലാവുണ്ടോ
കണ്ണേ കണ്ണേ കണ്ണേ സ്നേഹകനിയേ
മനസ്സിൻ്റെ പൊൻപരാഗം പൊഴിഞ്ഞതല്ലേ
ഉത്തരം ഒന്നും ചൊല്ലാനില്ലെന്നോ
നിൻ ചുണ്ടിൽ സ്നേഹത്തേനുണ്ടോ
പെണ്ണേ പെണ്ണേ പെണ്ണേ മോഹപൊന്നേ
നിൻ കണ്ണിൽ നീല നിലാവുണ്ടോ
കണ്ണേ കണ്ണേ കണ്ണേ സ്നേഹകനിയേ
എന്താണീ പുത്തൻ വായാട്ടം ഹോ
നീട്ടാതെൻ നേർക്കായി നീട്ടാതെ
എനിക്കായ് ചെമ്മാനത്തെ താരത്തേരില്ലേ
ഇന്നെന്തിനാണിന്നെന്തിനാണീ മോഹപ്പൂത്തേരു്
നിനക്കായ് തങ്കത്തട്ടാൻ തട്ടാരെത്തീലേ
പിന്നെന്തിനാണിന്നെന്തിനാണീ ഓലപ്പൂത്താലി
നിൻ ചുണ്ടിൽ സ്നേഹത്തേനുണ്ടോ
പെണ്ണേ പെണ്ണേ പെണ്ണേ മോഹപ്പൊന്നേ
ഓ ഹോ കണ്ണേ എൻ കണ്ണേ നിൻ കണ്ണിൽ നീലനിലാവുണ്ടോ
കണ്ണേ കണ്ണേ കണ്ണേ സ്നേഹക്കനിയേ