മൗനം പോലും മെല്ലേ സ്നേഹം കൈമാറുന്നൂ
തമ്മിൽത്തമ്മിൽ നമ്മൾ മോഹത്തേരേറുന്നൂ
എത്ര ജന്മങ്ങളിൽ എത്ര സ്വപ്നങ്ങളിൽ
എത്രനാളായ് കൊതിച്ചുഞാനീ നിമിഷം
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ (സയ്യാവേ യേഹ് യേഹ്)
മൗനം പോലും മെല്ലേ സ്നേഹം കൈമാറുന്നൂ
സയ്യാവേ (never gonna leave you) സയ്യാവേ യേഹ് യേഹ് യേഹ്
I just wanna love you girl
I just wanna live ma life with you
പണ്ടേതോ രാജ്യത്തെ രാജകുമാരിയ്ക്ക്
കാണുവാൻ പോലും അനുവാദമില്ലെന്നാലും
പ്രേമയാമങ്ങളിൽ ഇരുഹൃദയങ്ങളും
ഒന്നിച്ചുചേരാനായ് തപസ്സിരുന്നു
സയ്യാവേ സയ്യാവേ (സയ്യാവേ)
സയ്യാവേ സയ്യാവേ (സയ്യാവേ യേഹ് യേഹ് യേഹ്)
മൗനം പോലും മെല്ലേ സ്നേഹം കൈമാറുന്നൂ
I just wanna love you girl
I just wanna live ma life with you
ആദ്യാനുരാഗത്തിൽ ആതിരപ്പൊയ്കയിൽ
ആവണിത്തെന്നലായ് അവരലഞ്ഞൂ (അവരലഞ്ഞൂ)
അവരുടെ സ്നേഹം മോഹനസന്ധ്യയിൽ
മോഹസിന്ദൂരം ചാർത്തിനിന്നൂ
രാസയാമങ്ങൾതൻ സാന്ദ്രനിമിഷങ്ങളിൽ
സ്വരരാഗലയരാവിൻ സ്വയംവരമായ്
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ (സയ്യാവേ യേഹ് യേഹ് യേഹ്)
മൗനം പോലും മെല്ലേ സ്നേഹം കൈമാറുന്നൂ
എത്ര ജന്മങ്ങളിൽ എത്ര സ്വപ്നങ്ങളിൽ
എത്രനാളായ് കൊതിച്ചുഞാനീ നിമിഷം
സയ്യാവേ സയ്യാവേ (സയ്യാവേ)
സയ്യാവേ സയ്യാവേ (സയ്യാവേ)
സയ്യാവേ സയ്യാവേ (സയ്യാവേ)
സയ്യാവേ സയ്യാവേ (സയ്യാവേ)