LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Yedhukula Murali

Apple Music logo
Deezer logo
Spotify logo
Lyrics
യദുകുല മുരളി ഹൃദയമായ്
ഞാൻ പാടാം കാരുണ്യ സിന്ധോ കൃഷ്ണാ
യദുകുല മുരളി ഹൃദയമായ്
ഞാൻ പാടാം കാരുണ്യ സിന്ധോ കൃഷ്ണാ
യദുകുല മുരളി ഹൃദയമായ്

പരവശമാണെങ്കിലും കൃഷ്ണാ
പരവശമാണെങ്കിലും
വ്രണിതമെൻ ആത്മാവിലെ പ്രാർത്ഥന
ഇനിയും നീ കേൾക്കൂ കണ്ണാ

യദുകുല മുരളി ഹൃദയമായ്
ഞാൻ പാടാം കാരുണ്യ സിന്ധോ കൃഷ്ണാ
യദുകുല മുരളി ഹൃദയമായ്
ഞാൻ പാടാം കാരുണ്യ സിന്ധോ കൃഷ്ണാ
യദുകുല മുരളി ഹൃദയമായ്

ആ ആ

എത്രയോ ജന്മങ്ങൾ എത്രയോ കർമ്മങ്ങൾ
എത്രയോ പുണ്യങ്ങൾ പാപങ്ങൾ
എത്രയോ ജന്മങ്ങൾ എത്രയോ കർമ്മങ്ങൾ
എത്രയോ പുണ്യങ്ങൾ പാപങ്ങൾ

ഒരുതരമാം എന്നിലെ ആ
ഒരുതരമാം എന്നിലെ
ദുരിതങ്ങൾ നീ തീർക്കണേ യാദവാ
കരുണാ വാരിധേ കൃഷ്ണാ ഹരേ

യദുകുല മുരളി ഹൃദയമായ്
ഞാൻ പാടാം കാരുണ്യ സിന്ധോ കൃഷ്ണാ
യദുകുല മുരളി ഹൃദയമായ്
ഞാൻ പാടാം കാരുണ്യ സിന്ധോ കൃഷ്ണാ
യദുകുല മുരളി

ഹൃദയമായ്

WRITERS

KAITHAPURAM

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup IconThumbsdown Icon
Theme

None

From This Artist