LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Paadum Njan Yeshuvinu

Apple Music logo
Deezer logo
Spotify logo
Lyrics
പാടും ഞാൻ എന്നകതാരിൽ അനുദിനം
വാഴും ശ്രീ യേശുവിനു
പാടും ഞാൻ എന്നകതാരിൽ അനുദിനം
വാഴും ശ്രീ യേശുവിനു
ഒരു കേടും കൂടാതെന്നെ പാലിക്കും നാഥനെ
പാടി സ്തുതിക്കുമെന്നും
ഒരു കേടും കൂടാതെന്നെ പാലിക്കും നാഥനെ
പാടി സ്തുതിക്കുമെന്നും
പാടും ഞാൻ യേശുവിനു
ജീവൻ പോവോളം നന്ദിയോടെ
ജീവൻ പോവോളം നന്ദിയോടെ

കാന്തനിവനതി മോദമോടെ മേഘവാഹനത്തിൽ കയറി
കാന്തനിവനതി മോദമോടെ മേഘവാഹനത്തിൽ കയറി
തന്റെ കാന്തയോടുല്ലസിച്ചാനന്ദിപ്പാൻ
എഴുന്നെള്ളുവതോർത്തു കൊണ്ടും
തന്റെ കാന്തയോടുല്ലസിച്ചാനന്ദിപ്പാൻ
എഴുന്നെള്ളുവതോർത്തു കൊണ്ടും
പാടും ഞാൻ യേശുവിനു
ജീവൻ പോവോളം നന്ദിയോടെ
ജീവൻ പോവോളം നന്ദിയോടെ

ജീവൻ പോവോളം നന്ദിയോടെ

WRITERS

P THOMMI

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup IconThumbsup Icon
Theme

None