നാഥാ നിന്നാവിയെന്നാവിൽ വന്നാകയാൽ
നാഥാ നിന്നാവിയെന്നാവിൽ വന്നാകയാൽ
നവമായുദിക്കും സ്തുതികൾ ധ്വനിക്കും
നവമായുദിക്കും സ്തുതികൾ ധ്വനിക്കും
ശാപമീ ഭൂവിൽ നിന്നാകവേ നീങ്ങുവാൻ
ശാപമീ ഭൂവിൽ നിന്നാകവേ നീങ്ങുവാൻ
സകല മനുജരിലമിതമാം സുഖമുയരുവാൻ സാദരം
സകല മനുജരിലമിതമാം സുഖമുയരുവാൻ സാദരം
യതി വിപുലമായി ബഹു സഫലമാമായി