ഭക്തർ തന്നാലയമേ തവ നിഴലിൽ
പാർത്തിടുവാനടിയൻ അനുദിനവും
കാംക്ഷിച്ചു പാർത്തിടുന്നേ
കാംക്ഷിച്ചു പാർത്തിടുന്നേ
കാംക്ഷിച്ചു പാർത്തിടുന്നേ
കാംക്ഷിച്ചു പാർത്തിടുന്നേ
കാംക്ഷിച്ചു പാർത്തിടുന്നേ
പന്ത്രണ്ട് ഗോപുരങ്ങൾ മുത്തു
പന്ത്രണ്ട് കൊണ്ടു തന്നെ മുദമരുളും
തങ്കമേ വീഥി പാർത്താൽ സ്ഫടികസമം
കാംക്ഷിച്ചു പാർത്തിടുന്നേ
കാംക്ഷിച്ചു പാർത്തിടുന്നേ
കാംക്ഷിച്ചു പാർത്തിടുന്നേ
കാംക്ഷിച്ചു പാർത്തിടുന്നേ
തേജസ്സു തിങ്ങും വീടേ തവ സവിധേ
മമ ഹൃദയം ആശിച്ചു കാത്തിടുന്നേ
കാംക്ഷിച്ചു പാർത്തിടുന്നേ
കാംക്ഷിച്ചു പാർത്തിടുന്നേ
കാംക്ഷിച്ചു പാർത്തിടുന്നേ
കാംക്ഷിച്ചു പാർത്തിടുന്നേ
തിരുമടിയിൽ ചേർത്തുകൊണ്ടാലും ചെമ്മേ
കാംക്ഷിച്ചു പാർത്തിടുന്നേ
കാംക്ഷിച്ചു പാർത്തിടുന്നേ
കാംക്ഷിച്ചു പാർത്തിടുന്നേ
കാംക്ഷിച്ചു പാർത്തിടുന്നേ
കാംക്ഷിച്ചു പാർത്തിടുന്നേ
കാംക്ഷിച്ചു പാർത്തിടുന്നേ
കാംക്ഷിച്ചു പാർത്തിടുന്നേ
കാംക്ഷിച്ചു പാർത്തിടുന്നേ