തേൻ വണ്ടുപോലെ വന്നു നിന്ന്
മലരമ്പു കൊണ്ടു രണ്ടു തുണ്ട്
പൂത്തൊരു രാത്തോ രാത്തെ തീ രാ തേ താ പോരു
പൂത്തൊരു രാത്തോ രാത്തെ തീ രാ തേ താ പോരു
വിത്താലേ പൂത്തോ പൂമുത്തോ ഞാനെത്തി പാത്തോ
സതാലേയേതോ കാലത്തോ നേരത്തേയേതോ
തേൻ വണ്ടുപോലെ വന്നു നിന്ന്
മലരമ്പു കൊണ്ടു രണ്ടു തുണ്ട്
എരിപൊരിത്തരിയായി ഗതി മാറി വരയായി
തലവര തിരിവായി ത്വരയായി തനിനാരി
വെറുമൊരു തിരയെത്തി കര മുത്തി കര കത്തി
നീ പോയാലെത്തും നരകത്തീ തീ തീ
വെറുമൊരു തിരയെത്തി കര മുത്തി കര കത്തി
നീ പോയാലെത്തും നരകത്തീ തീ തീ