LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kayamboo

Apple Music logo
Deezer logo
Spotify logo
Lyrics
കായാമ്പൂ, പൂവേ
ആമ്പൽപൂ, പോലെ
ആഴം കേഴും,
ചേരും നേരം
മൂകം തീരം
കായാമ്പൂ, പൂവേ

ഏ തീയേ തീയേ തീയേ
കത്തിത്തീരാതെ
ഉള്ളിൽ ഏറിയേറി ഏറിയേറി
മൊത്തം വാടാതെ
തീയേ തീയേ തീയേ
കത്തിത്തീരാതെ
ഉള്ളിൽ ഏറിയേറി ഏറിയേറി
മൊത്തം വാടാതെ
ഒരു വാതിൽ (ഒരു വാതിൽ)
തുറക്കാമൽ (തുറക്കാമൽ)
ചിരി കാതിൽ (ചിരി കാതിൽ)
അടുക്കാമൽ

കായാമ്പൂ, ഞാനേ മ്മ്
ആമ്പൽപൂ, നീയേ മ്മ്
ആഴം കേഴും
ചേരും നേരം
മൂകം തീരം

പലതിരിവിതായി മതിലുകൾ
ഇരുകരളിലായി ഉയിരുകൾ
കൊതിയിലലയുന്ന വിരലുകൾ

WRITERS

Muthu, electronic kili

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup IconThumbsdown Icon
Theme

None