LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Swargathil Ethi

Apple Music logo
Deezer logo
Spotify logo
Lyrics
മറയും നീ മഴവില്ലിൻ മിഴിവേതോ മുകിലോരം (മ്)
ഒളിയുന്നേ ചിരകാലം തെളിയാനായ് വഴിദൂരം (മ്)
ജീവിച്ചിടും നേരം നിരന്നെത്തി
മാരിക്കാറും കോളും ഇരച്ചെത്തി
എന്നെത്തന്നെക്കാണും നിലയെത്തി
വിധിക്കാനില്ലാരും സ്വർഗ്ഗത്തീ
ജീവിച്ചിടും നേരം നിരന്നെത്തി
മാരിക്കാറും കോളും ഇരച്ചെത്തി
എന്നെത്തന്നെക്കാണും നിലയെത്തി
വിധിക്കാനില്ലാരും സ്വർഗ്ഗത്തീ
ആഴികൾ വിമൂകമായപോലെ തോന്നുമെങ്കിലും
തിരകൾ വിദൂരമായ നേരമേറെയെങ്കിലും
ജീവിച്ചിടും നേരം നിരന്നെത്തി
മാരിക്കാറുംകോളും ഇരച്ചെത്തി
എന്നെത്തന്നെക്കാണും നിലയെത്തി
വിധിക്കാനില്ലാരും സ്വർഗ്ഗത്തീ
ജീവിച്ചിടും നേരം നിരന്നെത്തി
മാരിക്കാറും കോളും ഇരച്ചെത്തി
എന്നെത്തന്നെക്കാണും നിലയെത്തി
വിധിക്കാനില്ലാരും സ്വർഗ്ഗത്തീ

WRITERS

electronic kili, Muthu

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other