പൂവിളി ഇല്ലെങ്കിലും പൂക്കളം ഇല്ലെങ്കിലും
മുന്നിൽ നീ വന്നാൽ പൊന്നോണം
ആവണി അല്ലെങ്കിലും ആഷാഢമാണെങ്കിലും
ആവണി അല്ലെങ്കിലും ആഷാഢമാണെങ്കിലും
പോയൊരു കാലത്തിൻ ഓമൽ സ്മൃതികളിൽ
പൂവിളി ഇല്ലെങ്കിലും പൂക്കളം ഇല്ലെങ്കിലും
മുന്നിൽ നീ വന്നാൽ പൊന്നോണം
ആവണി അല്ലെങ്കിലും ആഷാഢമാണെങ്കിലും
നീ വരും നേരത്ത് ഓണനിലാവിതൾ
ഓർത്തൊരു പാട്ടിന്റെ തേൻചോരുമീണങ്ങൾ
പൊന്നേ നിനക്കായി തേടി ഞാൻ
കാത്തൊരു മോഹത്തിൻ കൈവിരൽ താളങ്ങൾ
കതിരണിയാനായി പൊന്നേ നീ വായോ
പൂവിളി ഇല്ലെങ്കിലും പൂക്കളം ഇല്ലെങ്കിലും
മുന്നിൽ നീ വന്നാൽ പൊന്നോണം
ആവണി അല്ലെങ്കിലും ആഷാഢമാണെങ്കിലും
ആവണി അല്ലെങ്കിലും ആഷാഢമാണെങ്കിലും