LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Aayiram Aura

Apple Music logo
Deezer logo
Spotify logo
Lyrics
നഞ്ചെൻ്റെ പോക്കറ്റിൽ പഞ്ചെൻ്റെ മുതുകിൽ
നന്നായി ജീവിക്കാൻ ഇന്നായിരം പോരാ ആഹ്
മാച്ചിൻ്റെ ഇടയിൽ റിംഗിൻ്റെ നടുവിൽ
എൻ്റെ ഓരോ ഇടിക്കും കൂടായിരം ഓറ ആഹ്
നഞ്ചെൻ്റെ പോക്കറ്റിൽ പഞ്ചെൻ്റെ മുതുകിൽ
നന്നായി ജീവിക്കാൻ ഇന്നായിരം പോരാ ആഹ്
മാച്ചിൻ്റെ ഇടയിൽ റിംഗിൻ്റെ നടുവിൽ
എൻ്റെ ഓരോ ഇടിക്കും കൂടായിരം ഓറ ആഹ്

വിശ്വം
എൻ കാലിൽ
എന്നുടെ ഫ്യൂച്ചറ് പണ്ടേ
ഞാൻ കണ്ടിട്ടുണ്ട്
നശ്വം
എതിരാണീ
ലോകം മൊത്തം എതിരെയണി നിരന്നിട്ടുണ്ട്
കെട്ടി പിടിക്കണ കരങ്ങളിൽ സ്നേഹം
വെറുപ്പിൻ്റെ അങ്കി നീ ഊരീട്ടു വാ
ഞാൻ ഇവിടന്നു തുടങ്ങണ അടിയുടെ പൂരമത്
കൊള്ളാം മൈൻഡ് ഉണ്ടേൽ പോരിനു വാ
പങ്കകൾ മൂന്നില്ലേലും വിധി വന്ന് കറക്കണ കാറ്റാടി
താക്കോൽ അടിയിൽ വച്ചാലും ഞാൻ വെൽക്കം എഴുതാ മാറ്റ് ആടീ
കാക്കി കറുപ്പിൽ ഒളിച്ചാലും പാത്തവർ അടിക്കണ് ആത്താടി
ആയിരം കൺ വച്ച് നോക്ക്യാലും പരാജയം അടിക്കണ സാറ്റ് ആടീ
യാനത്തിൻ എൻഡില് ധ്യാനത്തിലേറണ്
തേജസ്സു നേടി നീ Rizz ആവുന്നേ (Rizz ആവുന്നേ)
ഉലകത്തിനുത്തരത്ത്
പൊടി പാറ്റും ക്രൗഡില്
കയ്യെത്തി നേട്ടം മിസ്സായാലും ഒറ്റക്കല്ലേ
നഞ്ചെൻ്റെ പോക്കറ്റിൽ പഞ്ചെൻ്റെ മുതുകിൽ
നന്നായി ജീവിക്കാൻ ഇന്നായിരം പോരാ ആഹ്
മാച്ചിൻ്റെ ഇടയിൽ റിംഗിൻ്റെ നടുവിൽ
എൻ്റെ ഓരോ ഇടിക്കും കൂടായിരം ഓറ ആഹ്
ജെഫിനേ ലോഡ് ചെയ്യെടാ

കുടുംബക്കാരുടെ അസത്ത്
കേൾവിക്കാരുടെ അസറ്റ്
അറബിക്കടലിൻ ഓരത്ത്
അമ്മ മടിത്തട്ടിൻ ചാരത്ത്
എതിരിടാൻ വന്നാൽ ആപത്ത്
മലയോര നാട് ഭൂസ്വത്ത്
ഓരോ സെക്കൻ്റും എൻ സമയം നോക്കേണ്ട രാശി
ഗെയിമോട് കമ്മിറ്റഡ്
പവർ ഗ്രൂപ്പിലേ ഇല്ല
ഞാൻ നേടി ലോകം സോളോ
രാത്രിയിൽ ചൂളം അടിക്കണ പാപി ഞാൻ
പെണ്ണിനെ പാപിചൂലോ
ലാസ്‌റ് മാൻ ഇവൻ സ്റ്റാൻഡിങ്
പിൻപറ്റി വന്നവന്മാരെല്ലാം ജൂനിയേഴ്സ്‌
making songs for the future
this may hit you after two years
ഇറ്റുന്ന വാക്കിലും കണ്ണീരിൻ നോക്കിലും
മുൾ വച്ചൊരു പനിനീർ പൂവായി (പൂവായി)
കൈയ്യിലെ ബുക്കിലും പിന്നിലെ തോക്കിലും
ഉൾ വച്ചതു പറയണ നോവാടി
എൻ്റെ വരി കേട്ടു മനം തരിച്ചെങ്കിലും
പിൻതലമുറക്കാർ എന്നെ മറന്നെങ്കിലും
വാക്കുകളെ അവർ വന്ധ്യംകരിച്ചെങ്കിലും
ഞാൻ എഴുതി വച്ചതു വജ്രത്തിലാ
കേരളത്തിൽ ആണു ഞാൻ ജനിച്ചതെങ്കിലും
അടവു എടുത്തതിലൊക്കെ ജയിച്ചെങ്കിലും
നാളെ ഈ മണ്ണിൽ കിടന്നു മരിച്ചെങ്കിലും
ഞാൻ ജീവിച്ചതു നിൻ്റെ ഹൃദയത്തിലാ

നഞ്ചെൻ്റെ പോക്കറ്റിൽ പഞ്ചെൻ്റെ മുതുകിൽ
നന്നായി ജീവിക്കാൻ ഇന്നായിരം പോരാ ആഹ്
മാച്ചിൻ്റെ ഇടയിൽ റിംഗിൻ്റെ നടുവിൽ
എൻ്റെ ഓരോ ഇടിക്കും കൂടായിരം ഓറ ആഹ് (ഉം)
നഞ്ചെൻ്റെ പോക്കറ്റിൽ പഞ്ചെൻ്റെ മുതുകിൽ
നന്നായി ജീവിക്കാൻ ഇന്നായിരം പോരാ ആഹ്
മാച്ചിൻ്റെ ഇടയിൽ റിംഗിൻ്റെ നടുവിൽ
എൻ്റെ ഓരോ ഇടിക്കും കൂടായിരം ഓറ ആഹ്

WRITERS

Fejo

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other