LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Hey Nima

Apple Music logo
Deezer logo
Spotify logo
Lyrics
മ്
മഴ നനഞ്ഞു
പാതകൾ അനവധി
പിന്നിൽ പിടഞ്ഞു
കാമുകർ അനവധി
റെയിൽ പാളം പോൽ
ഉരുമ്മാതെ നീങ്ങവേ
മേലെ മേനി താരങ്ങൾ
നമ്മെ നോക്കി ചിമ്മവേ
എനിക്ക് പ്രേമിക്കാൻ ആരുമില്ല
ഇടപഴക്കം നീ നൽകുകില്ലേ
എനിക്ക് സ്നേഹിച്ചു പരിചയില്ല
എന്നാലും മാക്സിമം ശ്രമിക്കത്തില്ലേ
ഹേ നിമ
സ്വീറ്റ് നിമ
നിൻ മുഖപടത്തിനു
ഇന്നു എന്തു തെളിമ
ഹേ നിമ
സ്വീറ്റ് നിമ
നീ വന്നു
ചരണം എൻ സഗരിമ
ഹേ നിമ
സ്വീറ്റ് നിമ
നിൻ മുഖപടത്തിനു
ഇന്നു എന്തു തെളിമ
ഹേ നിമ
സ്വീറ്റ് നിമ
നീ വന്നു
ചരണം എൻ സഗരിമ

മ്
ഞാൻ വിചാരിച്ചു
പ്രേമം കെട്ടുകഥേന്നു
ഞാൻ നിരീച്ചു
കാമുകി എന്നൊന്നില്ലെന്നു
നീ സ്വരൂപിച്ചു
അനുരാഗ പൂക്കളെന്ന്
നീ തെളിയിച്ചു
ഈ ജന്മം നിനക്കാണെന്നു

മുന്നിൽ ഉണ്ട്
നോവുകൾ അനവധി
നിന്നിൽ ഉണ്ട്
സ്വപ്നങ്ങൾ അനവധി
നിൻ്റെ കണ്ണിലുണ്ട്
കാമന അനവധി
എന്നിൽ കൊത്തിവെച്ച പേര് നിമ
എനിക്കൊരോമന ആരുമില്ല
അപ്പോഴെൻ ദൈവം കൊണ്ടേ തന്നിവളെ
എനിക്ക് പ്രേമിച്ചു പരിചയം ഇല്ല
എന്നാലും മാക്സിമം ശ്രമിക്കത്തില്ലേ
ഞാൻ
ഹേ നിമ
സ്വീറ്റ് നിമ
നിൻ മുഖപടത്തിനു
ഇന്നു എന്തു തെളിമ
ഹേ
ഹേ നിമ
സ്വീറ്റ് നിമ
നീ വന്നു
ചരണം എൻ സഗരിമ
സഗരിമ സഗരിമ
പാടു സഗരി സഗരി രിമ
സഗരിമ സഗരിമ
പാടു സഗരി സഗരി
ഹേ നിമ

WRITERS

Fejo, Febin Joseph

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other