You've got one chance in this world
Will you do just what you're told
Will you sail with the wind
Will you be happy from within
എനിക്കു പ്രേമിക്കാൻ ആരുമില്ല
എനിക്കു സ്നേഹിച്ചു പരിചയില്ല
എന്നാലും maximum ശ്രമിക്കത്തില്ലേ
You've got one chance in this world
Will you do just what you're told
Will you sail with the wind
Will you be happy from within
കാമുകി എന്നൊന്ന് ഇല്ലാന്ന്
എന്നിൽ കൊത്തിവെച്ച പേര് നിമ
അപ്പോഴേൻ ദൈവം കൊണ്ടേ തന്നിവളെ
എനിക്കു പ്രേമിച്ചു പരിചയില്ല
എന്നാലും maximum ശ്രമിക്കത്തില്ലേ
You've got one chance in this world
Will you do just what you're told
Will you sail with the wind
Will you be happy from within