LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Manasse Va Va Extended Version

Apple Music logo
Deezer logo
Spotify logo
Lyrics
ഉം ഉം ഉം
എൻ ഓമലേ കനവിലെ
കരിക്കുതോട്ടം നീ
ഹലാക്കിലെ അവലും കഞ്ഞീം
കുടിപ്പിച്ചു പലവട്ടം നീ
എൻ ഓമലേ കനവിലേ
കരിക്കുതോട്ടം നീ
ഹലാക്കിലെ അവലും കഞ്ഞീം
കുടിപ്പിച്ചു പലവട്ടം നീ
ഒരു കൈയ്യാലേ നിന്നെ തൊടാൻ
എന്റെ മനസ്സ് കൊതിക്കുന്നുണ്ടേ
ഇരു കണ്ണാലേ കവർന്നിടാൻ
എന്റെ ഇദയം മിടിക്കുന്നുണ്ടേ
നിന്നെ കാണാതെ ഉറങ്ങുവാൻ
എന്റെ ദേഹം മടിക്കുന്നുണ്ടേ
ഈയിടെ പലപ്പോഴും നീ എന്റേതെന്നു
മേനി നടിക്കുന്നുണ്ടേ
അങ്ങനെ അലയുവാൻ പുണരുവാൻ
മനസ്സേ വാ വാ വാവാ
അറിയുവാൻ നിറയുവാൻ
മനസ്സേ വാ വാ വാവാ
അലയുവാൻ പുണരുവാൻ
മനസ്സേ വാ വാ വാവാ
അറിയുവാൻ നിറയുവാൻ
മനസ്സേ വാ വാ വാവാ

പനയോലകളിൽ പ്രണയം എഴുതാൻ
വൈകിയതു എന്താണ്
പൊന്നിൻ മാറ്റിത്പണയം വെക്കാൻ
അണിയണത് ആരാണ്
ഇതു ബ്ലെൻഡറിൽ ഇട്ട ആനിമേഷൻ
എന്റെ ലവ് അത് നീ തന്ന റേഷൻ
പല കളികളിൽ കാമുക വേഷം
നിന്നെ കണ്ടാൽ സ്പോട്ട് ഉന്മേഷം
ഒരു കൈയ്യാലേ നിന്നെ തൊടാൻ
എന്റെ മനസ്സ് കൊതിക്കുന്നുണ്ടേ
ഇരു കണ്ണാലേ കവർന്നിടാൻ
എന്റെ ഇദയം മിടിക്കുന്നുണ്ടേ
നിന്നെ കാണാതെ ഉറങ്ങുവാൻ
എന്റെ ദേഹം മടിക്കുന്നുണ്ടേ
ഈയിടെ പലപ്പോഴും നീ എന്റേതെന്ന്
മേനി നടിക്കുന്നുണ്ടേ
അങ്ങനെ അലയുവാൻ പുണരുവാൻ
മനസ്സേ വാ വാ വാവാ
അറിയുവാൻ നിറയുവാൻ
മനസ്സേ വാ വാ വാവാ
അലയുവാൻ പുണരുവാൻ
മനസ്സേ വാ വാ വാവാ
അറിയുവാൻ നിറയുവാൻ
മനസ്സേ വാ വാ വാവാ

WRITERS

Fejo, Febin Joseph

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other