LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Pynapple Penne

Apple Music logo
Deezer logo
Spotify logo
Lyrics
പൈനാപ്പിൾ പെണ്ണേ ചോക്ലേറ്റ് പീസേ പ്രേമിച്ചു വലയ്ക്കാതെ
പഞ്ചാരപ്പെണ്ണേ പുഞ്ചിരി പാലെൻ ചുണ്ടോട് ചേർക്കാതെ
ഹേ കനവാകെ കൂട്ടിക്കെട്ടി കരളിൻ്റെ കൂടുണ്ടാക്കി
കൂട്ടിനകത്തെ തൂണിൽ കെട്ടാതെ
ഏ കണ്ണോടു കണ്ണിൽ നോക്കി
കണ്ണാടി കൂട്ടിലിരുന്നു ചക്കര വാക്കിൽ മുക്കി കൊല്ലാതെ
ഏ ഹേ ഹേ നീ കള്ളക്കണ്ണെറിയാതെ
താളത്തിൽ തുള്ളാതെ
ഉള്ളത്തിൽ കിള്ളാതെ
ഏ ഹേ ഹേ നീ കള്ളക്കണ്ണെറിയാതെ
താളത്തിൽ തുള്ളാതെ
ഉള്ളത്തിൽ കിള്ളാതെ
പൈനാപ്പിൾ പെണ്ണേ ചോക്ലേറ്റ് പീസേ പ്രേമിച്ചു വലയ്ക്കാതെ

നോക്കാതെ നോക്കാതെ പുഞ്ചിരി കുഴമ്പേ ചുഴിഞ്ഞു നോക്കാതെ
ഹേ നിനക്കു തരില്ലെൻ്റെ പഞ്ചാര പാത്രം വിളിച്ചു തരില്ലിന്നു ഞാൻ
ഏ തുള്ളാതെ കള്ളിക്കരിങ്കാലാണു നെഞ്ചിൽ
നിനക്കിത്തിരി പോലും കനിവില്ലല്ലോ
എന്താണ് മനസില്ലനഞ്ചാതെ ചൊല്ലെടി പൊന്നെ
കുട്ടിക്കരണം മറിയാതെ നീ
ഹേ ഹേ സ്നേഹത്തിൻ പൂമൊട്ടേ പൂമൊട്ടിൻ പൂമൊട്ടേ പൂമുത്തം തന്നാട്ടേ
ഹേ സ്നേഹത്തിൻ പൂമൊട്ടേ പൂമൊട്ടിൻ പൂമൊട്ടേ പൂമുത്തം തന്നാട്ടേ
പൈനാപ്പിൾ പെണ്ണേ ചോക്ലേറ്റ് പീസേ പ്രേമിച്ചു വലയ്ക്കാതെ

മുട്ടായി പാട്ടിൻ്റെ മട്ടോടെ വന്നെൻ്റെ മനസു കെളുമ്പാതെ
കിട്ടാതെ കിണുങ്ങുന്ന മട്ടോടെ നീ എന്നെ
കതക് തുറക്കാതെ
ഹേ കിട്ടാത്തക്കനി തേടിയതല്ലെടി മുട്ടാപ്പൊക്കോതിയതല്ലടി
എത്തി കൊത്തി മുറത്തിൽ കയറാതെ
കണ്ണാരം പൊത്തി പൊത്തി
കൊലരാളം കൂട്ടിക്കെട്ടിയ കുട്ടിക്കാലം പാടെ മറന്നോ നീ
ഹേ ഹേ സ്നേഹത്തിൻ പൂമൊട്ടേ പൂമൊട്ടിൻ പൂമൊട്ടേ പൂമുത്തം തന്നാട്ടേ
ഹേ സ്നേഹത്തിൻ പൂമൊട്ടേ പൂമൊട്ടിൻ പൂമൊട്ടേ പൂമുത്തം തന്നാട്ടേ
യേ പൈനാപ്പിൾ പെണ്ണേ ചോക്ലേറ്റ് പീസേ പ്രേമിച്ചു വലയ്ക്കാതെ
പഞ്ചാരപ്പെണ്ണേ പുഞ്ചിരി പാലെൻ ചുണ്ടോട് ചേർക്കാതെ
ഹേ കനവാകെ കൂട്ടിക്കെട്ടി കരളിൻ്റെ കൂടുണ്ടാക്കി
കൂട്ടിനകത്തെ തൂണിൽ കെട്ടാതെ
ഏ കണ്ണോടു കണ്ണിൽ നോക്കി
കണ്ണാടി കൂട്ടിലിരുന്നു ചക്കര വാക്കിൽ മുക്കി കൊല്ലാതെ
ഹേ ഹേ നീ കള്ളക്കണ്ണെറിയാതെ
താളത്തിൽ തുള്ളാതെ
ഉള്ളത്തിൽ കിള്ളാതെ
ഹേ ഹേ നീ കള്ളക്കണ്ണെറിയാതെ
താളത്തിൽ തുള്ളാതെ
ഉള്ളത്തിൽ കിള്ളാതെ

WRITERS

KAITHAPRAM, M JAYACHANDRAN

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other