ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഈ സ്നേഹ ലാളനം നീ നീന്തും സാഗരം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
എന്നിലെ എന്നെ കാണ്മു ഞാൻ നിന്നിൽ
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ചിരി കോർത്തു നിൻ്റെ വികൃതി
ചിരി കോർത്തു നിൻ്റെ വികൃതി
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
PUBLISHERS
Lyrics © IPRS, Sony/ATV Music Publishing LLC, Warner Chappell Music, Inc.