കാണാക്കിനാക്കണ്ടുറങ്ങ് നീ
കാണാക്കിനാക്കണ്ടുറങ്ങ് നീ
കൽക്കണ്ട കുന്നൊന്നു കാണായ് വരും
അവിടെ കാത്തുകാത്തൊരമ്മയിരിപ്പുണ്ട് ഉം ഉം
കാണാക്കിനാക്കണ്ടുറങ്ങ് നീ
ചിലമ്പാതെ ചിലുമ്പുന്ന പാദസരം
കിളിപാടും പാട്ടിലൊരമ്മമനസ്സുണ്ട്
കാണാക്കിനാക്കണ്ടുറങ്ങ് നീ
കാണാക്കിനാക്കണ്ടുറങ്ങ് നീ