LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Enne Kanan

Apple Music logo
Deezer logo
Spotify logo
Lyrics
എന്നെ, എന്നെ കാണാൻ നീ വന്നതാണോ
ഏഴരക്കാണെനിക്കിന്നുമാണോ
മന്ദം മധുരമായ് നീ മൊഴിഞ്ഞാൽ
മഞ്ഞിൻ കണം പോലെ ഞാനലിയും
എന്നെ കാണാൻ നീ വന്നതാണോ
ഏഴരക്കാണെനിക്കിന്നുമാണോ

നാണം കവിളിൽ കുതകളായ് മാറും
കാവ്യം രചിക്കും നിൻ കൺകോണുകൾ
വിണ്ണിലെ ഗന്ധർവ്വ രാഗങ്ങളെല്ലാം
വിണ്ണിലെ ഗന്ധർവ്വ രാഗങ്ങളെല്ലാം
എൻ മൺവീണയിൽ എന്നും പ്രതിധ്വനിക്കും

എന്നെ, എന്നെ കാണാൻ നീ വന്നതാണോ
ഏഴരക്കാണെനിക്കിന്നുമാണോ

കണ്ണുനീർ മുത്തുകൾ കോർത്തു കുറുകും
കുഞ്ഞരി പ്രാവുകൾ പോയ് മറയും
വീണ്ടും വരാതിരിക്കില്ലെന്നു മന്ത്രിച്ച
വീണ്ടും വരാതിരിക്കില്ലെന്നു മന്ത്രിച്ച
മന്ദാര പുഷ്പങ്ങളെ ഞാൻ തലോടും

എന്നെ, എന്നെ കാണാൻ നീ വന്നതാണോ
ഏഴരക്കാണെനിക്കിന്നുമാണോ
മന്ദം മധുര

WRITERS

Chandrika Raj, Nellooli Rajasekharan

PUBLISHERS

Lyrics © Universal Music Publishing Group

Share icon and text

Share


See A Problem With Something?

Lyrics

Other