LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kunjilam Umma Tharan

Apple Music logo
Deezer logo
Spotify logo
Lyrics
കുഞ്ഞിളം ഉമ്മ തരാൻ നാഥൻ കൂടെ വന്നു
ഞാനെൻ്റെ കുഞ്ഞുങ്ങളിൽ ആമോദമാനന്ദിച്ചു
അമ്മ തൻ കുഞ്ഞിനെ കാത്തീടുമ്പോലെ
ആനന്ദമേകുവാൻ നാഥൻ ചാരെ വന്നു

കുഞ്ഞിളം ഉമ്മ തരാൻ നാഥൻ കൂടെ വന്നു
ഞാനെൻ്റെ കുഞ്ഞുങ്ങളിൽ ആമോദമാനന്ദിച്ചു
അമ്മ തൻ കുഞ്ഞിനെ കാത്തീടുമ്പോലെ
ആനന്ദമേകുവാൻ നാഥൻ ചാരെ വന്നു

കൂട്ടുകാരൊത്തു കളിക്കുമ്പോൾ കൂട്ടുകൂടാൻ നീ വന്നു
കൂട്ടുകാരൊത്തു കളിക്കുമ്പോൾ കൂട്ടുകൂടാൻ നീ വന്നു
അറിവു പകർന്നു ധ്യാനമേകി എൻ ഗുരുനാഥനായ് നീ വന്നു
അറിവു പകർന്നു ധ്യാനമേകി എൻ ഗുരുനാഥനായ് നീ വന്നു

കുഞ്ഞിളം ഉമ്മ തരാൻ നാഥൻ കൂടെ വന്നു
ഞാനെൻ്റെ കുഞ്ഞുങ്ങളിൽ ആമോദമാനന്ദിച്ചു
അമ്മ തൻ കുഞ്ഞിനെ കാത്തീടുമ്പോലെ
ആനന്ദമേകുവാൻ നാഥൻ ചാരെ വന്നു

ഞാൻ നടന്ന വഴികളിൽ കാവൽ നാഥനായ് നീ വന്നു
ഞാൻ നടന്ന വഴികളിൽ കാവൽ നാഥനായ് നീ വന്നു
ഞാൻ ഉറങ്ങുന്ന നേരത്തിലെല്ലാം താരാട്ടുപാട്ടുമായ് നീ വന്നു
ഞാൻ ഉറങ്ങുന്ന നേരത്തിലെല്ലാം താരാട്ടുപാട്ടുമായ് നീ വന്നു

കുഞ്ഞിളം ഉമ്മ തരാൻ നാഥൻ കൂടെ വന്നു
ഞാനെൻ്റെ കുഞ്ഞുങ്ങളിൽ ആമോദമാനന്ദിച്ചു
അമ്മ തൻ കുഞ്ഞിനെ കാത്തീടുമ്പോലെ
ആനന്ദമേകുവാൻ നാഥൻ ചാരെ വന്നു

WRITERS

PETER K JOSEPH

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other