LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Akale Ee Neermutthukal Malayalam

Apple Music logo
Deezer logo
Spotify logo
Lyrics
ഹേ
ഹേ

ഇന്നലെകൾ യാത്രയാകവേ
നാളെയുടെ സ്വാഗതങ്ങളായ്
കണ്ണുകളിലാഗ്രഹങ്ങളിൽ
സ്വപ്നമിതാറാടി

അകലെയീ നീർമുത്തുകൾ
പകലാകും ആ ദിക്കുകൾ
അതിരില്ലാ ആകാശമായ്
അതിലെല്ലാം ചെന്നേറിടാം
അലയാഴികൾ ചിറകായ് തരാം
പ്രിയമേറുമീ വഴിയാത്രയിൽ

ഇന്നലെകൾ യാത്രയാകവേ
നാളെയുടെ സ്വാഗതങ്ങളായ്
കണ്ണുകളിലാഗ്രഹങ്ങളിൽ
സ്വപ്നം നീരാടി

മേഘലിപിയായ് നിരാശകൾ
മഞ്ഞുവിരലാലെ മായ്ച്ചിടാം
നൂറു നിറങ്ങളോടെ മാനസം
സുന്ദരമായ് മാറി

അകലെയീ നീർമുത്തുകൾ
പകലാകും ആ ദിക്കുകൾ

ആ
ആ
അ
പധനിധ പധനിധ പധനിധ
ധനിസനി ധനിസനി ധനിസനി
ധനിസനി
പധനിധ പധനിധ പധനിധ
മ പ മ ധ സ നി ധ

നീ പോകുമാ വഴിത്താരയിൽ
മധു തൂകും പുലർകാലം

താരങ്ങളീ മരച്ചില്ലയിൽ
നിൻ രൂപം
വരയുമ്പോൾ

നിലയ്ക്കാതെ നീളും മണ്ണിൽ നിൻ പാദം
പ്രപഞ്ചം വിളക്കായ് തേടുമ്പോൾ

വരും ജന്മമോഹം പോലുമീ ഈ നാടിൻ
നറുചിരിയിടെ രുചികളിലൊഴുകിടാം

അകലെയീ നീർമുത്തുകൾ
പകലാകും ആ ദിക്കുകൾ

ഏ
ഏ

പോയ്പോയൊരാ
മുറിപ്പാടുകൾ
ഇളമഞ്ഞായ് മറയുമ്പോൾ

ഈ യാത്ര തൻ
തണൽച്ചോലയിൽ
അനുഭൂതി നിറയുമ്പോൾ

മറക്കാതെ കൂടെ കൂടുമീ സന്തോഷം
ഹൃദന്തങ്ങൾ മീട്ടും സംഗീതം

നിശാഗന്ധി പോലെ പൂക്കുമീ ഈ ലോകം
മനസ്സിലെ മതിലതിരുകൾ ഉടയവേ

അകലെയീ നീർമുത്തുകൾ
പകലാകും ആ ദിക്കുകൾ

അതിരില്ലാ ആകാശമായ്
അതിലെല്ലാം ചെന്നേറിടാം

അലയാഴികൾ ചിറകായ് തരാം
പ്രിയമേറുമീ വഴിയാത്രയിൽ

ഇന്നലെകൾ യാത്രയാകവേ
നാളെയുടെ സ്വാഗതങ്ങളായ്
കണ്ണുകളിലാഗ്രഹങ്ങളിൽ
സ്വപ്നം നീരാടി
മേഘലിപിയായ് നിരാശകൾ
മഞ്ഞുവിരലാലെ മായ്ച്ചിടാം
നൂറു നിറമോടെ മാനസം
സുന്ദരമായ് മാറി

WRITERS

Gopi Sundar, Deepak Ramakrishnan

PUBLISHERS

Lyrics © Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist