LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Eenthola

Apple Music logo
Deezer logo
Spotify logo
Lyrics
ഉം, ഈന്തോല(ഹോയ്)
ഉം, ഈന്തോല(ഹോയ്)
ഉം, ഈന്തോല(ഹോയ്)
ഉം, ഈന്തോല

ഈന്തോല നിന്നു തുടിക്കണ്
പനയോല പൊട്ടിച്ചിരിക്കണ്
ദീപങ്ങൾ കത്തിജ്വലിക്കണ്
നേരം വെളുക്കുമ്പോൾ കല്യാണം
നേരം വെളുക്കുമ്പോൾ കല്യാണം
ഈന്തോല നിന്നു തുടിക്കണ്
പനയോല പൊട്ടിച്ചിരിക്കണ്
ദീപങ്ങൾ കത്തിജ്വലിക്കണ്
നേരം വെളുക്കുമ്പോൾ കല്യാണം
നേരം വെളുക്കുമ്പോൾ കല്യാണം

മലരുകളേ വിടരുക വേഗം
പൂക്കാലമായ്
ആ ആ

ഈന്തോല(അ അ)
ഈന്തോല നിന്നു തുടിക്കണ്
പനയോല പൊട്ടിച്ചിരിക്കണ്
ദീപങ്ങൾ കത്തിജ്വലിക്കണ്
നേരം വെളുക്കുമ്പോൾ കല്യാണം
നേരം വെളുക്കുമ്പോൾ കല്യാണം

ചിം ചക്കു ചിം ചക്കു ചിം ചക്കു ചിം ചക്കു
ചിം ചക്കു ചിം ചക്കു ചിം ചക്കു ചിം ചക്കു

എ എ എ
എ എ എ

ദൂരെ ദൂരെ മാനത്തക്കരെ കേക്കിണതെന്താണ്?
കേക്കിണതെന്താണ്?
ദൂരെ ദൂരെ മാനത്തക്കരെ കേക്കിണതെന്താണ്?
കേക്കിണതെന്താണ്?
തകിലുകളാൽ ഒച്ചകൂട്ടി
വരനാളുകൾ ഒത്തുകൂടി
പുതുമാരൻ വരുമിപ്പോൾ
കല്യാണമല്ലേ?

ഈന്തോല(അ അ)
ഈന്തോല (അങ്ങനെ)
ഈന്തോല നിന്നു തുടിക്കണ്
പനയോല പൊട്ടിച്ചിരിക്കണ്
ദീപങ്ങൾ കത്തിജ്വലിക്കണ്
നേരം വെളുക്കുമ്പോൾ കല്യാണം
നേരം വെളുക്കുമ്പോൾ കല്യാണം

വഴിനീളെ കാത്തുനിൽക്കും
കാക്കപ്പൂവിന് കിന്നാരം
കാക്കപ്പൂവിന് കിന്നാരം
മലമേലെ പാട്ടുപാടും
കുയിലിനെന്തേ കിന്നാരം?
ആ കുയിലിനെന്തേ കിന്നാരം?
പൊന്നലുക്ക് ചേലചുറ്റി
അരയിലൊരു മണികിലുക്കി
പുതുനാരി പെണ്ണിറങ്ങി
കല്യാണമായി

ഈന്തോല(അ അ)
ഈന്തോല (അങ്ങനെ)
ഈന്തോല നിന്നു തുടിക്കണ്
പനയോല പൊട്ടിച്ചിരിക്കണ്
ദീപങ്ങൾ കത്തിജ്വലിക്കണ്
നേരം വെളുക്കുമ്പോൾ കല്യാണം
നേരം വെളുക്കുമ്പോൾ കല്യാണം
നേരം വെളുക്കുമ്പോൾ കല്യാണം
നേരം വെളുക്കുമ്പോൾ കല്യാണം(ഹോയ്)

WRITERS

GOPI SUNDAR

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist