ഒന്നുയർന്നു മുന്നിലേക്ക് പോയിടാം
മൂന്നുമട്ടിൽ നാമ്പെടുത്ത് നിന്നിടാം
ഒന്നുയർന്നു മുന്നിലേക്ക് പോയിടാം
മൂന്നുമട്ടിൽ നാമ്പെടുത്ത് നിന്നിടാം
നാം കണ്ടതിന്നേതോ കൺകെട്ടുമാവാം
എന്തായിരുന്നാലും മണ്ണായി മാറാതെ
ആരുമാരും ഓർത്തിടാത്ത നൂറു നൂറു
ഭൂമി തൻ്റെ അച്ചുതണ്ടിൽ ആയിരം
യുഗങ്ങളായി മൂകയാനമെന്നുമേ
തുടർന്നിടുന്നു വാനവീഥിയിൽ
ഒന്നുയർന്നു മുന്നിലേക്ക് പോയിടാം
മൂന്നുമട്ടിൽ നാമ്പെടുത്ത് നിന്നിടാം
തെറിച്ചു മണ്ണിൽ വീണ വിത്ത്
തെറിച്ചു മണ്ണിൽ വീണ വിത്ത്
ഒന്നുയർന്നു മുന്നിലേക്ക് പോയിടാം
കാറ്റെടുത്തെറിഞ്ഞ വിത്ത് (ഹോയ്)
മൂന്നിടത്തു വീണാലോ (ഹോയ്)
മൂന്നുമട്ടിൽ നാമ്പെടുത്ത് നിന്നിടാം (ഹോയ്)
നാം കണ്ടതിന്നേതോ കൺകെട്ടുമാവാം (ഹോയ്)
എന്തായിരുന്നാലും മണ്ണായി മാറാതെ (ഹോയ്)
വിണ്ണേറി ആരാനും പോകുമോ (ഹോയ്)
ആരുമാരും ഓർത്തിടാത്ത നൂറു നൂറു
ജീവിതങ്ങൾ ആ വഴിക്കും (ഹോയ്)
ഭൂമി തൻ്റെ അച്ചുതണ്ടിൽ ആയിരം
യുഗങ്ങളായി മൂകയാനമെന്നുമേ
തുടർന്നിടുന്നു വാനവീഥിയിൽ