LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kanninima Neele

Apple Music logo
Deezer logo
Spotify logo
Lyrics
ഉം
കണ്ണിനിമ നീളെ
മിന്നിത്തിരി പോലെ
എൻ്റെ മനസ്സാകെ
മുന്നിലണയവെ പ്രിയനുടെ
ചെറുചിരിയിതളൊരു
പുലരൊളിയല വിതറുകയോ
കണ്ണിനിമ നീളെ
മിന്നിത്തിരി പോലെ
എൻ്റെ മനസ്സാകെ
ഈ നനവുമായ് കൂടെ ഓ
പോരൂ തിരകളേ
കടലറിയാതെ കരയറിയാതെ
മേലാകെ തോരാതെ തീരാതെ

ഉം
അന്തിവെയിൽ നാളം
നിൻ്റെ ചിരി പോലെ
മിന്നി വഴിനീളെ
പിന്നിലണയവ ഇവളുടെ
മൃദു പദചലനവുമൊരു
ശ്രുതിയതിൽ നിറയുകയോ
അന്തിവെയിൽ നാളം
നിൻ്റെ ചിരി പോലെ
മിന്നി വഴിനീളെ

അന്തിവെയിൽ നാളം
നിൻ്റെ ചിരി പോലെ

കണ്ണിനിമ നീളെ
മിന്നിത്തിരി പോലെ
എൻ്റെ മനസ്സാകെ
മുന്നിലണയവെ പ്രിയനുടെ
ചെറുചിരിയിതളൊരു
പുലരൊളിയല വിതറുകയോ
കണ്ണിനിമ നീളെ
മിന്നിത്തിരി പോലെ
എൻ്റെ മനസ്സാകെ

ഈ നനവുമായ് കൂടെ ഓ
പോരൂ തിരകളേ
കടലറിയാതെ
കരയറിയാതെ ഓ
മേലാകെ തോരാതെ തീരാതെ
ഉം

WRITERS

S Rafeeq Ahmed, C S Gopisundar

PUBLISHERS

Lyrics © Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist