LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Mazhaye Mazhaye

Apple Music logo
Deezer logo
Spotify logo
Lyrics
മഴയേ

മഴയേ മഴയേ മഴയേ മഴയേ
മനസ്സിൽ മഷിയായുതിരും നിറമേ
ഉയിരിൻ തൂലികയിൽ നിറയും പെൺ നിറമേ
നീ വെൺ പ്രാവായ് പാടും നീ നിറവേ നിറമേ
നീറും നോവിൽ പുൽകും തേൻ നിറമേ
മഴയേ മഴയേ മഴയേ മഴയേ
മനസ്സിൽ മഷിയായുതിരും നിറമേ

(?)

വാതിൽ ചില്ലിൽ പുലർമഞ്ഞു പോലെ
ഏതോ സ്വപ്നം പുണർന്നൊന്നു മെല്ലെ
വിരലും വിരലും പതിയെ ചേരുന്ന നേരം
ഉലയും മിഴിയാൽ ഞൊടിയിൽ തെന്നിമാറിയെന്തേ
മഴയേ മഴയേ മഴയേ മഴയേ
മനസ്സിൽ മഷിയായുതിരും നിറമേ

ആരോ ചായം കുടഞ്ഞിട്ട പോലെ
നീയെൻ താളിൽ പടർന്നേറിയല്ലേ
നദിയും നദിയും കടലായ് മാറുന്ന രാവിൽ
ഇനി നിൻ വിടരും മിഴിയിൽ ഞാനറിഞ്ഞിതെന്നേ
മഴയേ മഴയേ മഴയേ മഴയേ (മഴയേ)
മനസ്സിൽ മഷിയായുതിരും നിറമേ
ഉയിരിൻ തൂലികയിൽ നിറയും പെൺ നിറമേ
നീ വെൺ പ്രാവായ് പാടും നീ നിറവേ നിറമേ
നീറും നോവിൽ പുൽകും തേൻ നിറമേ

മഴയേ മഴയേ മഴയേ മഴയേ
മനസ്സിൽ മഷിയായുതിരും നിറമേ

WRITERS

GOPI SUNDER

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist