ഏതോ കൊമ്പിൽ കൂടുണ്ടാക്കാൻ പോകാറായ്
താഴെ മണ്ണിൻ നേരും തേടാറായ്
വാ വാ താണു വാ വാ നാരും കൊണ്ടേ
മേൽ മേൽ മേഞ്ഞു കൊണ്ടേ ഹോ എൻ മോഹമാകെ
ഹോ നിൻ സ്നേഹമാകെ മെനഞ്ഞു കൂടിടാം
വിണ്ണിനീ മണ്ണിലെക്കെത്തിടാൻ
ഏതോ കൊമ്പിൽ കൂടുണ്ടാക്കാൻ പോകാറായ്
താഴെ മണ്ണിൻ നേരും തേടാറായ്
ഹോ ഇതിലെ ഒന്നിതിലെ അണയാം ഒന്നിതിലെ
ഇതിലെ ഒന്നിതിലെ അണയാം ഒന്നിതിലെ