LyricFind Logo
LyricFind Logo
Profile image icon
Lyric cover art

No Foolaking

Apple Music logo
Deezer logo
Spotify logo
Lyrics
നോ ഫൂളാക്കിംഗ് നോ ഫൂളാക്കിംഗ് നോ ഫൂളാക്കിംഗ് നോ ഫൂളാക്കിംഗ്
നോ ഫൂളാക്കിംഗ് നോ ഫൂളാക്കിംഗ് നോ ഫൂളാക്കിംഗ് നോ ഫൂളാക്കിംഗ്
നോ ഫൂളാക്കിംഗ് നോ ഫൂളാക്കിംഗ് നോ ഫൂളാക്കിംഗ് നോ ഫൂളാക്കിംഗ്

റൈന മിണ്ടല്ലാ മാതിരി തുള്ളല്ലേ മകളേ
റൈന കെട്ടിയ പെണ്ണിന്റെ ചൊൽപ്പടി നിക്കണ് നീ
റൈന തട്ടണ് മുട്ടണ് ഇട്ട് വലിക്കണ് കെട്ടിയ പെണ്ണ് അത്
കെണി കെട്ടിയ പെണ്ണിനൊരിക്കിളി പറ്റിയതോ
പുലിയാ പുറമേ എലിയാണിവിടെ
ചുരിദാറിൻ ചരടിന്മേൽ അവൾ കോർക്കും തുമ്പി നീ
ചെല്ലം ചെല്ലം ചിറകിൽ കല്ലും താങ്ങി
ഇവനോ പാവം തുമ്പി അയ്യയ്യയ്യോ

നോ ഫൂളാക്കിംഗ് നോ ഫൂളാക്കിംഗ് നോ ഫൂളാക്കിംഗ് നോ ഫൂളാക്കിംഗ്
നോ ഫൂളാക്കിംഗ് നോ ഫൂളാക്കിംഗ് നോ ഫൂളാക്കിംഗ് നോ ഫൂളാക്കിംഗ്

പെണ്ണൊരുങ്ങി വന്നാൽ തന്നെ പടച്ചവൻ തടുത്തിടാ
തെല്ലു വകയുണ്ടേൽ പിന്നെ പറഞ്ഞിടേണ്ട

ചോറുവെച്ച് ചായേം തന്നിട്ടകത്തളം
തുടച്ചിടാൻ ആണൊരുത്തനായാലെന്താ തുണി അലക്കാൻ

നടക്കാൻ കിടക്കാൻ ശ്വസിക്കാൻ വരെ
കട്ടായം കിട്ടേണം ഈ പെൺസമ്മതം

ചെവിക്കല്ലിളക്കുന്ന പോലിങ്ങനെ ചിലക്കാതെ ചെക്കാ

പുലിയാ പുറമേ എലിയാണിവിടെ
ചുരിദാറിൻ ചരടിന്മേൽ അവൾ കോർക്കും തുമ്പി നീ
ചെല്ലം ചെല്ലം ചിറകിൽ കല്ലും താങ്ങി
ഇവനോ പാവം തുമ്പി അയ്യയ്യയ്യോ

ഉമ്മറത്ത് വട്ടം ചുറ്റി അടക്കമായി ഒതുക്കമായി
കണ്ണും നട്ട് കാക്കും പെണ്ണ് കിനാവിൽ മാത്രം

പാൽ കൊണ്ടുവന്നാൽ കാലിൽ കുനിഞ്ഞുടൻ വണങ്ങിടാൻ
ചേലുള്ളൊരാളാവണ്ടേ ചെറുക്കൻ അപ്പോൾ

എന്റെ ഈശോ അന്നാദ്യം ഞാൻ മിന്നും കെട്ടി
പിന്നെ അയ്യോ എൻ കയ്യും ഈ പെണ്ണും കെട്ടി

കർത്താവേ ഭർത്താവായി ഇരിക്കയെ ഈ മരങ്ങോടനെയോ

പുലിയാ പുറമേ എലിയാണിവിടെ
ചുരിദാറിൻ ചരടിന്മേൽ അവൾ കോർക്കും തുമ്പി നീ
ചെല്ലം ചെല്ലം ചിറകിൽ കല്ലും താങ്ങി
ഇവനോ പാവം തുമ്പി അയ്യയ്യയ്യോ

നോ ഫൂളാക്കിംഗ് നോ ഫൂളാക്കിംഗ് നോ ഫൂളാക്കിംഗ് നോ ഫൂളാക്കിംഗ്
നോ ഫൂളാക്കിംഗ് നോ ഫൂളാക്കിംഗ് നോ ഫൂളാക്കിംഗ് നോ ഫൂളാക്കിംഗ്

റൈന മിണ്ടണ മാതിരി തുള്ളല്ലേ മകളേ
റൈന കെട്ടിയ പെണ്ണിന്റെ ചൊൽപ്പടി നിക്കണ് നീ
റൈന തട്ടണ് മുട്ടണ് ഇട്ട് വലിക്കണ് കെട്ടിയ പെണ്ണ് അത്
കെണി കെട്ടിയ പെണ്ണിനൊരിക്കിളി പറ്റിയതോ
പുലിയാ പുറമേ എലിയാണിവിടെ
ചുരിദാറിൻ ചരടിന്മേൽ അവൾ കോർക്കും തുമ്പി നീ
ചെല്ലം ചെല്ലം ചിറകിൽ കല്ലും താങ്ങി
ഇവനോ പാവം തുമ്പി അയ്യയ്യയ്യോ

നോ ഫൂളാക്കിംഗ് നോ ഫൂളാക്കിംഗ് നോ ഫൂളാക്കിംഗ് നോ ഫൂളാക്കിംഗ്
നോ ഫൂളാക്കിംഗ് നോ ഫൂളാക്കിംഗ് നോ ഫൂളാക്കിംഗ് നോ ഫൂളാക്കിംഗ്

WRITERS

NARAYANAN B K

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Anger

Sentiment
Thumbsup Icon
Theme

None

From This Artist