LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Omanichumma

Apple Music logo
Deezer logo
Spotify logo
Lyrics
ഓമനിച്ചുമ്മവെക്കുന്നൊരിഷ്ട നോവാണ്‌ പ്രണയം
തൂവെയിൽ തൊട്ടുരുമ്മുന്ന വെണ്ണിലാവാണ് പ്രണയം
fall in love
fall in love
fall in love
fall in love

എന്തു തോന്നുന്നു നിൻ മനസ്സാരോ തൊട്ടുവെന്നോ
കൊഞ്ചി നിൽക്കുന്നു നീ വെറുതെയാരോടോ
മെല്ലെയെന്തോ മിണ്ടലും
പേരു ചൊല്ലാൻ തോന്നലും
ഒന്നു കാണാൻ വിങ്ങലും
പറയാമിതു നിൻ പ്രണയം
ഹേയ് മെല്ലെയെന്തോ മിണ്ടലും
പേരു ചൊല്ലാൻ തോന്നലും
ഒന്നു കാണാൻ വിങ്ങലും
പറയാമിതു നിൻ പ്രണയം
ഓമനിച്ചുമ്മവെക്കുന്നൊരിഷ്ട നോവാണ്‌ പ്രണയം
തൂവെയിൽ തൊട്ടുരുമ്മുന്ന വെണ്ണിലാവാണ് പ്രണയം
fall in love
fall in love
fall in love
fall in love

fall in
fall in
fall in
fall in

നിന്നെ കാണാതൊരുനാൾ
ഞാനുരുകുന്നതുപോലെ
you're in love

ഒന്നും ചെയ്യാനലസം മെയ് തളരുന്നതു പോലെ

you're in love
എല്ലാം നൽകാൻ തോന്നിയാൽ
എല്ലാ വാക്കും വറ്റിയാൽ
ഒറ്റക്കാവും നേരത്ത്
you're in love

ഹേയ് എല്ലാമെല്ലാം പുതുമയായ്
എല്ലാ രാവും പുലരിയായ്

എങ്ങാണു നീ തിരഞ്ഞേ പോകുന്നൂ ഞാൻ

you are gonna fall in love
you are gonna fall in love

നോക്കൂ പ്രണയം പോലും ഇന്നൊരു തലവേദനയല്ലേ
heal through love

heal through love

തമ്മിൽ പ്രണയിക്കുമ്പോൾ
നാം നുണകൾ പറയേണ്ടേ

feel true love

പ്രേമം നെഞ്ചിൻ പുഞ്ചിരി
വീഴാൻ നേരം കൈപ്പിടി
സ്വാതന്ത്ര്യത്തിൻ സംഗീതം

Feel all love

എല്ലാമെല്ലാം മറവിയായ്

എല്ലാരോടും പ്രണയമായ്
अब बोलिए

ഇത് താനാ കാതൽ കാതൽ
ഓമനിച്ചുമ്മ ച്ചുമ്മ ച്ചുമ്മ

ഹേയ് ഓമനിച്ചുമ്മവെക്കുന്നൊരിഷ്ട നോവാണ്‌ പ്രണയം
തൂവെയിൽ തൊട്ടുരുമ്മുന്ന വെണ്ണിലാവാണ് പ്രണയം

fall in love
fall in love
fall in love
fall in love

എന്തു തോന്നുന്നു നിൻ മനസ്സാരോ തൊട്ടുവെന്നോ

yeh yeh

കൊഞ്ചി നിൽക്കുന്നു നീ വെറുതെയാരോടോ

മെല്ലെയെന്തോ മിണ്ടലും
പേരു ചൊല്ലാൻ തോന്നലും
ഒന്നു കാണാൻ വിങ്ങലും
പറയാമിതു നിൻ പ്രണയം
ഹേയ് മെല്ലെയെന്തോ മിണ്ടലും
പേരു ചൊല്ലാൻ തോന്നലും
ഒന്നു കാണാൻ വിങ്ങലും
പറയാമിതു നിൻ പ്രണയം

WRITERS

GIRISH PUTHENCHERY

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist