LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Thanne Thanne

Apple Music logo
Deezer logo
Spotify logo
Lyrics
അലല അലല അലല അലല ലലേലാ
അലല അലല അലല ലെലാ
അലല അലല അലല അലല ലലേലാ
അലല അലല അലല ലെലാ

തന്നെ തന്നെ തിരയുന്നോ പെണ്ണേ
തന്നെ താനേ അറിയുന്നോ നിന്നേ
നിന്നെ തന്നേ അറിയുന്നീ നേരം
മിന്നൽപൂവായ് വിടരുന്നോ താനേ
ഏതോ നോവിൻ കനലല്ലേ നെഞ്ചിൽ
മായാ രാവിൻ നിഴലല്ലേ കണ്ണിൽ
കാണാ നേരിൻ പുതു തീരം തേടി
താനേ നീങ്ങും കളിയോടം നീയേ

കണിമലരേ മുല്ലേ നിന്നേ നീ തനിയേ
വെയിലകലേമാഞ്ഞേ നിന്നെ വേർപ്പിരിയേ
ഇനിയകലെ പോകേ താനേ തേങ്ങരുതേ
തളരരുതേ

അലല അലല അലല അലല ലലേലാ
അലല അലല അലല ലെലാ
അലല അലല അലല അലല ലലേലാ
അലല അലല അലല ലെലാ

കാണാതേ കാവലായീ നോവാറ്റും തെന്നലായീ
നീ പോകും പാതയാകേ ഞാനെന്നും കൂടെയില്ലേ
ഒരു നല്ല പകലിൻ്റെ വരവു തേടുന്ന വാർത്തിങ്കളേ

കണിമലരേ മുല്ലേ നിന്നേ നീ തനിയേ
വെയിലകലേ മാഞ്ഞേ നിന്നെ വേർപ്പിരിയേ
ഇനിയകലെ പോകേ താനേ തേങ്ങരുതേ
തളരരുതേ
തന്നെ തന്നെ തിരയുന്നോ പെണ്ണേ
തന്നെ താനേ അറിയുന്നോ നിന്നേ

ഊ ഊ ഓ ഓ

തേനോലും നാളു പോകേ താനേ നീ ദൂരെ മായേ
തേങ്ങുന്നൂ നെഞ്ചിലാരോ ആരാരും കേട്ടിടാതേ
ഇനിയുള്ള വഴികളിൽ തനിയെയാവുന്നു ഞാനിന്നിതാ
കണിമലരേ മുല്ലേ നിന്നേ നീ തനിയേ
വെയിലകലേമാഞ്ഞേ നിന്നെ വേർപ്പിരിയേ
ഇനിയകലെ പോകേ താനേ തേങ്ങരുതേ
തളരരുതേ
ഓ ഓഹോ ഓ ഓഹോ ഓ ഓഹോ

WRITERS

NARAYANAN B K

PUBLISHERS

Lyrics © Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist