You're made for each other
Deeply, madly, truly, yeah
തേച്ചില്ലേ പെണ്ണെ തേച്ചില്ലേ പെണ്ണെ
തേപ്പുപെട്ടി പോലെ വന്നിട്ടെന്നെ
തേച്ചില്ലേ പെണ്ണെ തേച്ചില്ലേ പെണ്ണെ
തേപ്പുപെട്ടി പോലെ വന്നിട്ടെന്നെ
തേച്ചില്ലേ പെണ്ണെ തേച്ചില്ലേ പെണ്ണെ
തേപ്പുപെട്ടി പോലെ വന്നിട്ടെന്നെ
തേച്ചിട്ട് പോയില്ലേ പെണ്ണെ
തേച്ചിട്ട് പോയില്ലേ പെണ്ണെ
ഞാൻ വടിയായില്ലേ പെരുവഴിയായില്ലേ
തേച്ചില്ലേ പെണ്ണെ തേച്ചില്ലേ പെണ്ണെ
തേപ്പുപെട്ടി പോലെ വന്നിട്ടെന്നെ
തേച്ചില്ലേ പെണ്ണെ തേച്ചില്ലേ പെണ്ണെ
തേപ്പുപെട്ടി പോലെ വന്നിട്ടെന്നെ
പ്രേമത്തിൻ കറന്റടിച്ചിട്ട്
ഞാനൊന്നും അറിഞ്ഞിട്ടില്ലെന്ന്
ഞാൻ കരിഞ്ഞ ദോശ പോലായില്ലേ
ഞാൻ കരിഞ്ഞ ദോശ പോലായില്ലേ
കമ്പനിടെ ഷർട്ട് കണ്ടപ്പോൾ നീ
തമ്മനം ബ്രാണ്ടും മറന്നില്ലേ
ഗോവെടെ മ്യൂസിക് കേട്ടപ്പോൾ നീ
തേച്ചില്ലേ പെണ്ണെ തേച്ചില്ലേ പെണ്ണെ
തേപ്പുപെട്ടി പോലെ വന്നിട്ടെന്നെ
തേച്ചില്ലേ പെണ്ണെ തേച്ചില്ലേ പെണ്ണെ
തേപ്പുപെട്ടി പോലെ വന്നിട്ടെന്നെ
You're made for each other
കാലിലെ ചെരുപ്പെല്ലാം തേഞ്ഞു
ഞാൻ സിം ഇല്ലാ ഫോൺ പോലായില്ലേ
ഞാൻ സിം ഇല്ലാ ഫോൺ പോലായില്ലേ
കൊല്ലമെത്ര കഴിഞ്ഞാലും പെണ്ണെ
നെഞ്ചിലുള്ള പ്രേമം എൻ്റെ പെണ്ണെ
തേച്ചില്ലേ പെണ്ണെ തേച്ചില്ലേ പെണ്ണെ
തേപ്പുപെട്ടി പോലെ വന്നിട്ടെന്നെ
തേച്ചിട്ട് പോയില്ലേ പെണ്ണെ
തേച്ചിട്ട് പോയില്ലേ പെണ്ണെ
ഞാൻ വടിയായില്ലേ പെരുവഴിയായില്ലേ