LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Vasoottan

Apple Music logo
Deezer logo
Spotify logo
Lyrics
തൃശ്ശൂര് പൂരം കണ്ട മണ്ടത്തലയ
നിൻ്റെ വാലുമ്മെ പൊട്ടിക്കുംട്ടാ
ഗുണ്ട്
ഗുണ്ട് ഗുണ്ട് ഗുണ്ട് ഗുണ്ട് ഗുണ്ട്
കണ്ടം തുണ്ടം വെട്ടും മുമ്പെ
ഓട്ട്ടാ ഓട്ട്ടാ ഓട്ട്ടാ

എന്തൂണ്ട ക്ടാവേ
എന്തൂട്ടത്
എന്തൂണ്ട ക്ടാവേ
എന്തൂട്ടത്

അമിട്ട പൊട്ടി
മേപ്പട്ടാ പൊന്തി
എന്തൂട്ടാ ചെയ്യ്യാ
കീപ്പ്ട്ടാ വന്നൂ

എന്തൂണ്ട ക്ടാവേ
എന്തൂട്ടത് (എന്തൂട്ടത്)
എന്തൂണ്ട ക്ടാവേ
എന്തൂട്ടത്

വാസൂട്ടൻ (വാസൂട്ടൻ)
മ്മ്മടാവാ (ഒമ്മടാവാ)
വാസൂട്ടൻ (വാസൂട്ടൻ)
ജാതി ഗെഡ്യാ (ഹ വാസൂട്ടൻ)
വാസൂട്ടൻ (വാസൂട്ടൻ)
മ്മ്മടാവാ (ഒമ്മടാവാ)
വാസൂട്ടൻ (വാസൂട്ടൻ)
ജാതി ഗെഡ്യാ

ഹ ഹ വാസൂട്ടൻ
എന്തിഷ്ട്ടോ

അതെല്ലെ

പാവങ്ങടെ കോണ്ടസ്സ്യാട്ടാ
പരിക്കേറ്റാ ആമ്പ്ലൻസാട്ടാ
പിള്ളേര്ടെ സ്കൂൾബസ്സാട്ടാ

വാസൂട്ടന്റ്റോട്ടോട്ടാ

പ്രേമത്തിന് കൂടെനിക്കാനും
സ്നേഹത്തിന് ചങ്ക് തരാനും
കാര്യത്തിന് ചെമ്പെറ്ക്കാനും

വാസൂട്ടൻ ണപ്പാട്ടാ

റോട്ടില് കുഴി വീണാ (അടക്കാനും)
നാട്ടില് പുലിവന്നാ (പിടിക്കാനും)
വീട്ടില് കലിപ്പായാ (ഒത്ക്കാനും)
സ്മൂത്തില് ചിറി നോക്കി (പെടക്കാനും)

വാസൂട്ടൻ തന്നെ വേണോട്ടാ

എന്തൂണ്ട ക്ടാവേ
എന്തൂട്ടാത് (എന്തൂട്ടാത്)
എന്തൂണ്ട ക്ടാവേ (തൃശ്ശൂര്)
എന്തൂട്ടാത് (തൃശ്ശൂര്)

തൃശ്ശൂര് പൂരം കണ്ട മണ്ടത്തലയ
നിൻ്റെ വാലുമ്മെ പൊട്ടിക്കുംട്ടാ
ഗുണ്ട്
ഗുണ്ട് ഗുണ്ട് ഗുണ്ട് ഗുണ്ട് ഗുണ്ട്
കണ്ടം തുണ്ടം വെട്ടും മുമ്പെ ഓട്ട്ടാ
ഓട്ട്ടാ ഓട്ട്ടാ ഓട്ട്ടാ

എന്തൂട്ടാത്

ആഹാ വാസൂട്ടൻ (ഓട്ട്ടാ ഓട്ട്ടാ)

എന്തൂട്ടാത്

ആഹാ വാസൂട്ടൻ

ഉത്രാളി വെടിക്കെട്ടാട്ടാ
ഓണത്തിന് പുലിക്കുട്ട്യാട്ടാ
നാട്ടാര്ടെ പൊതുസ്സൊത്താട്ടാ

വാസൂട്ടൻ ഗ്ലാമറാട്ടാ

പെരുന്നാളിന് പിരിവെട്ക്കാനും
പെര കെട്ടാൻ ലോണെട്ക്കാനും
പിടിവീണാ ജാമ്യട്ക്കാനും

വാസൂട്ടൻ സംഭവാട്ടാ

വയസ്സിന് മൂത്തോർക്ക് (മകനാട്ടാ)
നാട്ടിലെ ലേഡീസിൻ (ബ്രദറാട്ടാ)
ക്ടാങ്ങടെ കൂട്ടത്തീ (ഗഡിയാട്ടാ)
ടോട്ടല് മൊത്തത്തീ (പുലിയാട്ടാ)

വാസൂട്ടൻ നുമ്മട ആളാട്ടാ

എന്തൂണ്ട ക്ടാവേ
എന്തൂട്ടാത് (എന്തൂട്ടാത്)
എന്തൂണ്ട ക്ടാവേ
എന്തൂട്ടാത്

അമ്ട്ടാ പൊട്ടി
മേപ്പട്ടാ പൊന്തി
എന്തൂട്ടാ ചെയ്യ്യാ
കീപ്പ്ട്ടാ വന്നൂ
എന്തൂണ്ട ക്ടാവേ
എന്തൂട്ടാത് (എന്തൂട്ടാത്)
എന്തൂണ്ട ക്ടാവേ
എന്തൂട്ടാത്

വാസൂട്ടൻ (വാസൂട്ടൻ)
മ്മ്മടാവാ (ഒമ്മടാവാ)
വാസൂട്ടൻ (വാസൂട്ടൻ)
ജാതി ഗെഡ്യാ (ഹ വാസൂട്ടൻ)
വാസൂട്ടൻ (വാസൂട്ടൻ)
മ്മ്മടാവാ (ഒമ്മടാവാ)
വാസൂട്ടൻ (വാസൂട്ടൻ)
ജാതി ഗെഡ്യാ (ഹ ഹ വാസൂട്ടൻ)

തൃശ്ശൂര് പൂരം കണ്ട മണ്ടത്തലയ
നിൻ്റെ വാലുമ്മെ പൊട്ടിക്കുംട്ടാ
ഗുണ്ട്
ഗുണ്ട് ഗുണ്ട് ഗുണ്ട് ഗുണ്ട് ഗുണ്ട്
കണ്ടം തുണ്ടം വെട്ടും മുമ്പെ ഓട്ട്ടാ

തൃശ്ശൂര് പൂരം കണ്ട മണ്ടത്തലയ
നിൻ്റെ വാലുമ്മെ പൊട്ടിക്കുംട്ടാ
ഗുണ്ട്
ഗുണ്ട് ഗുണ്ട് ഗുണ്ട് ഗുണ്ട് ഗുണ്ട്
കണ്ടം തുണ്ടം വെട്ടും മുമ്പെ (ഹ വാസൂട്ടൻ)

എന്തൂട്ടാത്

WRITERS

B.K. HARINARAYANAN, GOPI SUNDER

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Anger

Sentiment
Thumbsup IconThumbsdown Icon
Theme

None

From This Artist