നീയൊരേകാംഗ കാരവൻ പോലെ നീങ്ങവേ മുന്നിലായ്
ദാഹനീരുള്ള ഈന്ത പൂക്കുന്ന മാമരു പച്ചയോ
ഗാഫുവേലാപ്പ് കാക്കോശമീട്ടും നാടോ
കാലുവെന്തേക്കിനാവൊട്ടകങ്ങൾ
നീളേ തണൽ തന്നു കാക്കുന്നിടം
കാണാതെഴും തടാകങ്ങൾ പോലെത്ര പേർ
കൂടാർന്ന ദേശാടകപ്പക്ഷി നീ
ഓർക്കൊല്ല നീ പിന്നിട്ട ശോകങ്ങളേ
സ്നേഹനീർ ചില്ല പൂക്കും വീടോ
വാടിയോ വാനിൽ നാമേതു നക്ഷത്ര ജന്മങ്ങളാമീലോകം