മധുചന്ദ്രബിംബത്തിൻ ഒളിയാണവൾ
ഞാനെന്നും നീയെന്നും ചേരുന്നതി
Vibe ഉണ്ട് baby vibe ഉണ്ടടി
ഈ ജന്മം നമുക്കൊരു vibe ആണടി
Vibe ഉണ്ട് baby vibe ഉണ്ടടി
ഈ ലോകം നമുക്കൊരു vibe ആണടി
ദിനക്ക് ദിന പുതുമഴ ഉള്ളാകെ
ദിനക്ക് ദിന അരികിൽ നീ വന്നാൽ
നിൻ പേര് എൻ നെഞ്ചിൽ ഞാൻ കോറിടാം
ഈ പേര് hit പേര് block buster ആ
Vibe ഉണ്ട് baby vibe ഉണ്ടടി
ഈ ജന്മം നമുക്കൊരു vibe ആണടി
Vibe ഉണ്ട് baby vibe ഉണ്ടടി
ഈ ലോകം നമുക്കൊരു vibe ആണടി