LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Neerolam Mele Moodum

Apple Music logo
Deezer logo
Spotify logo
Lyrics
നീരോളം മേലേ മൂടും
നിൻ കൺകളിൽ
നീരാടും മീനായ് മാറും ഞാനേ
നാളെന്നും കാലിൽ മിന്നും
മഞ്ജീരമേ നെഞ്ചിൻ
താളം നീയാവും തന്നെ താനേ

ഓ ഓ

നീ മുന്നിൽ വന്നാലെന്നും
വാസന്തമേ
മാകന്ദപ്പൂവിൻ കന്നിത്തേനേ
നീലാമ്പലേ നിൻ
നാണം കണ്ടല്ലേ
ഉള്ളിൽ മോഹം കൊണ്ടില്ലേ
നീയൊന്നിനായ് ഞാൻ
ആയും പിന്നാലെ
മെല്ലെയാരും കാണാതെ

അലസമീ മഴയായ് വരുമരികെ
അഴകിലിതളുകളായ് നീയഴിയെ
മനസ്സിലെങ്ങോ നിറയും നിലവേ
അമൃതമധുരിത രാവുകളിനിയെ

നീരോളം മേലേ മൂടും
നിൻ കൺകളിൽ ഉം ഉം ഉം
നാളെന്നും കാലിൽ മിന്നും
മഞ്ജീരമേ നെഞ്ചിൻ
ധിരനാ ധിരാനന ധെനാ

WRITERS

JOE PAUL, JUSTIN PRABHAKARAN

PUBLISHERS

Lyrics © IPRS, Universal Music Publishing Group

Share icon and text

Share


See A Problem With Something?

Lyrics

Other