ഇവിടത്തെ Scene ഒക്കെ മാറി
ഞങ്ങളോട് വേണ്ട നിന്റെ കളി
അടിച്ചാൽ പിന്നെ ഇല്ല sorry
ഇവിടത്തെ Scene ഒക്കെ മാറി
ഞങ്ങളോട് വേണ്ട നിന്റെ കളി
അടിച്ചാൽ പിന്നെ ഇല്ല sorry
പിടിച്ചിരുന്നോ നിന്റെ seatൽ
808 കേട്ടാൽ പൊട്ടും chill ഒക്കെ വീട്ടിൽ
ഒരു തവണ കേട്ടാൽ പാടും നീ repeatൽ
ഇവിടത്തെ Scene ഒക്കെ മാറി
ഞങ്ങളോട് വേണ്ട നിന്റെ കളി
അടിച്ചാൽ പിന്നെ ഇല്ല sorry (Rakz on the mic, yeah)
ഞാൻ കളി തുടങ്ങിയപ്പോൾ, അവർ കളിയാക്കി dawg
എന്നെ ഒരുമാതിരി അങ്ങ് അടിച്ചു താഴ്ത്തി dawg
Said, നിന്നേക്കാൾ നന്നായിട്ടവൻ ചെയ്യും rap, so what
ഞാൻ നിർത്തണോ,അതോ തുപ്പണോ, നീ പറയുവോ, ഞാൻ കേൾക്കാലോ
ടാ വർഷ കണക്ക് പറഞ്ഞു Sceneൽ നിൽക്കാൻ എനിക്കില്ല ego
ചപ്പ് പാടി കണ്ണിലുണ്ണി ആയവനൊക്കെ ഇന്ന് hero
ഈ കലയെ ചവച്ചു തുപ്പി, കളിയാക്കി, തള്ളേ കലി കേറി
നേരറിഞ്ഞ് പിള്ളേരൊക്കെ വരുന്നുണ്ട്
Sceneന്റെ വളർച്ച വ്യക്തമാണ് ഇന്ന്
നീ നിന്റെ പണി നോക്കി പോകെന്ന് പറയാൻ പറഞ്ഞ് നിന്റെ rap കോപ്പെന്ന്
സ്കോട്ടപ്പൻ Vibes 22 on the roll'ലാ
Hip-hop ഇല്ലാതെ പറ്റൂല്ലാ
എഴുതും, തീ തുപ്പും ഞാൻ Godzilla, yeah
ഇവിടത്തെ Scene ഒക്കെ മാറി
ഞങ്ങളോട് വേണ്ട നിന്റെ കളി
അടിച്ചാൽ പിന്നെ ഇല്ല sorry