LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Ishqin Nila

Apple Music logo
Deezer logo
Spotify logo
Lyrics
ഇഷ്ഖിൻ നിലാ പൊയ്കയിൽ ഞാൻ
വരുമെന്റെ ത്വാഹാവിനോട്
മദീനയിൽ ഞാൻ ചെന്നീടുമെന്നൂറിനോട്
ആശിഖോരെ എൻ ആശയാണേ
അഭിലാശം റൗളയാണേ
വിതുമ്പുന്ന മനമിരുളിൻ തണലാവണേ
വിതുമ്പുന്ന മനമിരുളിൻ തണലാവണേ
ഇഷ്ഖിൻ നിലാ പൊയ്കയിൽ ഞാൻ
വരുമെന്റെ ത്വാഹാവിനോട്
മദീനയിൽ ഞാൻ ചെന്നീടുമെന്നൂറിനോട്
ഹൃദയമിലലിയും നറു പുഞ്ചിരിയവിടം
റൗളയാലൊഴുകും നിറ സുന്ദര മുഖവും
വിരചിതമെൻ വരികളിലെ മന്ദാരമേ
വിദൂരമാം മരുഭൂവിലെ മന്ദഹാസമേ
അശരണർക്കൊരാശ്രയമേ ആ
അങ്ങയുടെ വാതിലിനരികിൽ ഞാൻ
പാപമേറി വിവശനായി നിൽപ്പൂ
പാപമേറി വിവശനായി നിൽപ്പൂ
ഇഷ്ഖിൻ നിലാ പൊയ്കയിൽ ഞാൻ
വരുമെന്റെ ത്വാഹാവിനോട്
മദീനയിൽ ഞാൻ ചെന്നീടുമെന്നൂറിനോട്
കരുണയിലലിയും തിരു നോട്ടമവിടെയും
എൻ റൂഹിനുള്ളിലെ സൗന്ദര്യ പൂമുഖം
മധുവഴകിൻ മദ്ഹുകളിലൊരാവേശമേ
മനസകമിൽ മധുവൂറും മാനിമ്പമേ
വിലാപത്തിൻ വേദനയിൽ ആ
അങ്ങയുടെ വാതിലിനരികിൽ ഞാൻ
പാപമേറി വിവശനായി നിൽപ്പൂ
പാപമേറി വിവശനായി നിൽപ്പൂ
ഇഷ്ഖിൻ നിലാ പൊയ്കയിൽ ഞാൻ
വരുമെന്റെ ത്വാഹാവിനോട്
മദീനയിൽ ഞാൻ ചെന്നീടുമെന്നൂറിനോട്
ആശിഖോരെ എൻ ആശയാണേ
അഭിലാശം റൗളയാണേ
വിതുമ്പുന്ന മനമിരുളിൻ തണലാവണേ
വിതുമ്പുന്ന മനമിരുളിൻ തണലാവണേ
ഇഷ്ഖിൻ നിലാ പൊയ്കയിൽ ഞാൻ
വരുമെന്റെ ത്വാഹാവിനോട്
മദീനയിൽ ഞാൻ ചെന്നീടുമെന്നൂറിനോട്

WRITERS

Hafiz Jalal

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup Icon
Theme

None