LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Piriyunnu Koottukaar

Apple Music logo
Deezer logo
Spotify logo
Lyrics
പിരിയുന്നു കൂട്ടുകാർ നമ്മൾ
പിരിയാത്ത നന്മയോടെ
നൊമ്പരങ്ങളും പുഞ്ചിരിയാകും
യാത്രാമൊഴിയോടെ
കരയില്ല കണ്ണുനീർ പോലും
വിട ചൊല്ലി യാത്രയായ്
എങ്ങും ഓർമ്മകൾ തേങ്ങും നിമിഷം
നെഞ്ചിൽ വിതുമ്പുന്നു

WRITERS

HANAN SHAAH

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other