ആരാണു നീ രാവെഴുതും താരകയോ
ഉരുകിടുമെന്നുള്ളം പ്രണയനിലാവേഗം
ഒരുമഴയായ് പെയ്യാം നിന്നിൽ ഞാൻ
ഒരു കടലായി മൗനം മൊഴി തിരയും നേരം
അറിയുകയായ് നമ്മൾ ആദ്യമായ്
നീയൊരാൾ മാത്രമായ് ഉയിരിൻ താളിൽ
നിൻ മുഖം തേടലായ് പകലും രാവും
താണുപോയ് താണുപോയ് പവിഴം പോലെ
നീയെന്നിൽ പൂപോലെ വിടരാനായ്
ഉരുകിടുമെന്നുള്ളം പ്രണയനിലാവേഗം
ഒരുമഴയായ് പെയ്യാം നിന്നിൽ ഞാൻ
ഉരുകിടുമെന്നുള്ളം പ്രണയനിലാവേഗം
ഒരുമഴയായ് പെയ്യാം നിന്നിൽ ഞാൻ