LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kozhiyumo

Apple Music logo
Deezer logo
Spotify logo
Lyrics
കൊഴിയുന്നു ഈ ചിരി, മുറിയുന്നു വാമൊഴി
ഉതിരുന്നു നീർമിഴി, ഇനിയോരോ വഴി
മണലിൽ നിൻ കാലടി, തിര മായ്ക്കുന്നു ഞൊടി
പടരുന്നു നോവൃതി പിരിയാറായിനി
ഈ രാവകലേ മറയും പതിയേ
ഓരോ കനവോ ശിലപോലുടയേ
താനേ വിരഹം ചിതലായ് നിറയേ
ഞാനോ തനിയേ ഹേ ഓ
കൊഴിയുന്നു ഈ ചിരി, മുറിയുന്നു വാമൊഴി
ഉതിരുന്നു നീർമിഴി, ഇനിയോരോ വഴി
മണലിൽ നിൻ കാലടി, തിര മായ്ക്കുന്നു ഞൊടി
പടരുന്നു നോവൃതി, പിരിയാറായിനി
ഈ രാവകലേ മറയും പതിയേ
ഓരോ കനവോ ശില പോലുടയേ
താനേ വിരഹം ചിതലായ് നിറയേ
ഞാനോ തനിയേ ഹേ ഓ

പാത മാറിയിന്നെൻ ചാരെ വന്നു നീ
പനിനീരിൻ പൂവായെന്നും
ഇടനെഞ്ചിൽ പൂത്തു നീ
പ്രാണനാളമാകെ ചേർന്നലഞ്ഞു നീ
ജലതാപം പോലെന്നോ താനേ മായുന്നോ
ഓർമകളായി തേൻ
ചുരന്നൊരീദിനങ്ങളോർമകളായി
പെയ്തൊഴിഞ്ഞിതാ
വിധുരം നീ പാരാകെ ഇരുളാണേ ഇനി
ഇനി തമ്മിൽ കാണാമോ ഒരു നാളെൻ സഖീ
മണലിൽ നിൻ കാലടി തിര മായ്ക്കുന്നു ഞൊടി
പടരുന്നു നോവൃതി പിരിയാറായിനി
ഈ രാവകലേ മറയും പതിയേ
ഓരോ കനവോ ശിലപോലുടയേ
താനേ വിരഹം ചിതലായ് നിറയേ
ഞാനോ തനിയേ ഹേ ഓ

WRITERS

HARI NARAYANAN, SHAAN RAHMAN

PUBLISHERS

Lyrics © IPRS, Songtrust Ave

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup IconThumbsup Icon
Theme

None