LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Raave

Apple Music logo
Deezer logo
Spotify logo
Lyrics
രാവേ മൂടൽമഞ്ഞിൽ നീ ചായുന്നു
കൂടെ പൂനിലാവുമായ് ചേരുന്നു
നിന്നിൽ എന്നും ഞാനാണല്ലോ
എന്നും എന്നിൽ നീയാണല്ലോ

പോകാം ദൂരെ ദൂരെയെൻ മാലാഖേ
ഏതോ പാരാവാരങ്ങൾ നീന്താനായ്

ഓമലേ ഒരുപാടകലേ അകലേ

കടലായ് നീ മാറുമ്പോൾ തിരയായ്‌ പടരാം
ഇരുളിൽ വീണാഴുമ്പോൾ കനവായ് വിടരാം
പനിനീർ ഒഴുകും ഷാരോണ്‍വഴിയിൽ പോകാം പോകാം
നറുമുന്തിരികൾ തിരിനീട്ടുമ്പോൾ കാണാൻ പോകാം

മാറിൽ തിങ്കൾക്കലമാൻപോലെ
ചായൂ മെല്ലെ മെല്ലെ ഈ രാവിൽ
നിന്നിൽ എന്നും ഞാനാണല്ലോ
എന്നും എന്നിൽ നീയാണല്ലോ(ആ)
ആ ആ

WRITERS

NEHA S NAIR, RAFEEQ AHAMED, YAKZAN GARY PEREIRA

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist