LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Move Your Body

Apple Music logo
Deezer logo
Spotify logo
Lyrics
ഇന്നേതോ
പുതുകാലം
തേടുന്നേ
ഈ കണ്ണുകൾ
നാളേകൾ
തിരയാതെ
നിൻ സ്വന്തം
ഇന്നീ ദിനം
അതിരില്ലാതെ
എങ്ങും അലയാൻ
തരികേണ്ടാരും സമ്മതം
ഇനി ഈ മണ്ണിൽ
യാത്ര തുടരാം
കളയാനില്ലാ നേരം
മേലാകാശവും
ഈ ഭൂമിയും
പാടും സംഗീതം

Move your body
Ho let loose dance and party
നാം ആട്ടം തുടങ്ങീടവേ
പിന്നാലെ ലോകം ആടി
Move your body
ഈ crew'il just for crazy
നീ മാറ്റം തുടങ്ങീടവേ
പിന്നാലെ എല്ലാം മാറി

Here we go

അഹ് അ

ഹേയ്
ഹേയ്

താനേ നിൻ
കഥയെഴുതാൻ(ഹേ)
താൻ പോകും
വഴി തിരയാം(ഹേ)
തമ്മിൽ തമ്മിൽ
നാളും രാവും
താങ്ങായ് നിന്നീടാം
വീഴുമ്പോൾ സ്വയം ഉയരാം(ഹേ)
ഇരുളതോ വെട്ടം തേടാം(ഹേ)
ഉള്ളം കൊണ്ടെ
ഉള്ളം കാണാം
എന്തും കൈമാറാം(ഹേ)
പല ചങ്ങലകൾ
പൊട്ടി മറയും
കനവിൻ വീര്യം കാത്തിടാം
ചില നോവുകളോ
വന്നു നിറയെ
ചിരിയോടെല്ലാം നേരിടാം
മേലാകാശവും
ഈ ഭൂമിയും

പാടും സംഗീതം

Move your body
Ho let loose dance and party
നാം ആട്ടം തുടങ്ങീടവേ
പിന്നാലെ ലോകം ആടി
Move your body
ഈ crew'il just for crazy
നീ മാറ്റം തുടങ്ങീടവേ
പിന്നാലെ എല്ലാം മാറി

Everybody come on
Move your body
Ho let loose dance and party
നാം ആട്ടം തുടങ്ങീടവേ
പിന്നാലെ ലോകം ആടി
Move your body
ഈ crew'il just for crazy
നീ മാറ്റം തുടങ്ങീടവേ
പിന്നാലെ എല്ലാം മാറി

WRITERS

Abdul Wahab Sayyed Hesham, Vinayak Sasikumar

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None