LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Oru Kochu Murali

Apple Music logo
Deezer logo
Spotify logo
Lyrics
ഒരു കൊച്ചു മുരളിയാം
എൻ മനസ്സിൽ ഉയർന്നിടും
ദിവ്യശ്രുതി മീട്ടി മീട്ടി
തീരേണമെൻ നാളീ മന്നിൽ
എൻ നാഥാ
ഒരു കൊച്ചു മുരളിയാം
എൻ മനസ്സിൽ ഉയർന്നിടും
ദിവ്യശ്രുതി മീട്ടി മീട്ടി
തീരേണമെൻ നാളീ മന്നിൽ
എൻ നാഥാ

സൂര്യനും ചന്ദ്രനുമെല്ലാ താരകങ്ങളും
ആഴികളും കുന്നുകളും പർവതങ്ങളും
സൂര്യനും ചന്ദ്രനുമെല്ലാ താരകങ്ങളും
ആഴികളും കുന്നുകളും പർവതങ്ങളും
സർവജീവജാലങ്ങളും
നിൻ മഹത്വം ഘോഷിക്കുമ്പോൾ
സർവജീവജാലങ്ങളും
നിൻ മഹത്വം ഘോഷിക്കുമ്പോൾ
മൗനമായിട്ടെങ്ങനെ ഞാൻ
ഇരുന്നിടും പ്രഭോ
ഒരു കൊച്ചു മുരളിയാം
എൻ മനസ്സിൽ ഉയർന്നിടും
ദിവ്യശ്രുതി മീട്ടി മീട്ടി
തീരേണമെൻ നാളീ മന്നിൽ
എൻ നാഥാ

എൻ അധരം നിന്റെ സ്തുതി നിരന്തരമായി
പാടിടുമ്പോൾ എല്ലാം എന്റെ ഉള്ളം ആനന്ദിക്കുന്നു
എൻ അധരം നിന്റെ സ്തുതി നിരന്തരമായി
പാടിടുമ്പോൾ എല്ലാം എന്റെ ഉള്ളം ആനന്ദിക്കുന്നു
എൻ കർത്താവിൻ ശ്രേഷ്ഠഗുണം
വർണ്ണിക്കും ഞാൻ ആയുസ്സെല്ലാം
എൻ കർത്താവിൻ ശ്രേഷ്ഠഗുണം
വർണ്ണിക്കും ഞാൻ ആയുസ്സെല്ലാം
പറക്കട്ടെ ഇന്നീ മണ്ണിൽ
നിൻ നാമ സൗരഭം
ഒരു കൊച്ചു മുരളിയാം
എൻ മനസ്സിൽ ഉയർന്നിടും
ദിവ്യശ്രുതി മീട്ടി മീട്ടി
തീരേണമെൻ നാളീ മന്നിൽ
എൻ നാഥാ

WRITERS

Thomas Kulanjiyil

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup IconThumbsup Icon
Theme

None