LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kanne Kannin Maniye (feat. Raza Rahman & Abhai Asokan)

Apple Music logo
Deezer logo
Spotify logo
Lyrics
കണ്ണേ കണ്ണിൻ മണിയേ
പൊന്നേ പൊന്നിൻ ചിരിയേ
കാറ്റിലും പാട്ടിലും നീയേ
മനമാകെ പൂകും മാനേ

തുള്ളാതെ തുള്ളുനെന്നുളം
പെയ്യാതെ പെയ്യുന്നോ മോഹം
പൊന്നായി മിന്നുമെന്നിൽ ഓ ഓ
പുതു പുലരിപോലെ നീയും

കണ്ണേ കണ്ണിൻ മണിയേ
പൊന്നേ പൊന്നിൻ ചിരിയേ
കണ്ണേ കണ്ണിൻ മണിയേ ഓ ഓ
പൊന്നേ പൊന്നിൻ ചിരിയേ

നിറവാനിൽ.. താരങ്ങൾ
മനമോലും... ജാലങ്ങൾ
അതിനോളം ദൂരത്തിൽ
നീയാകും യാനങ്ങൾ

കാലങ്ങൾ പോകെയും
മോഹങ്ങൾ തൂകിയെൻ
മെയ്യാകെ നിൻ മണം
മന്ത്രമായി ആസ്വരം

കണ്ണേ കണ്ണിൻ മണിയേ
പൊന്നേ പൊന്നിൻ ചിരിയേ
കാറ്റിലും പാട്ടിലും നീയേ
മനമാകെ പൂകും മാനേ
കണ്ണേ കണ്ണിൻ മണിയേ
പൊന്നേ പൊന്നിൻ ചിരിയേ

WRITERS

Abhai Asokan

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup IconThumbsup Icon
Theme

None