LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Iniyum Kaanan Varam

Apple Music logo
Deezer logo
Spotify logo
Lyrics
ഇനിയും ഇനിയും കാണാൻ വരാം
വെറുതെ പലതും മിണ്ടാൻ വരാം
ഉരുകും മനസ്സിൻ്റെ തീ നോവുകൾ
കുളിരും നിലാവേറ്റു മായുന്നിതാ
ഇനിയും നിൻ മുഖമെൻ ഓർമ്മകളിൽ
വന്നണയേ വന്നണയേ
ഒരു മാത്ര തളരില്ല നീറില്ല ഞാൻ

പോയ് മറഞ്ഞ കാലവും
പറഞ്ഞു തീർത്ത മോഹവും
പതിയേ പതിയേ മറന്നീടുവാൻ
അണയാത്ത നിൻ്റെ പുഞ്ചിരി
ചിരാതു ഞാൻ എടുത്തിടാം
ഇനിയും ഇരുളിൽ വിളക്കാക്കിടാം

ഇനിയും ഇനിയും കാണാൻ വരാം
വെറുതെ പലതും മിണ്ടാൻ വരാം

WRITERS

VINAYAK S

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist