ഷണ്മുഖൻ(പഴനി ആണ്ടവ ഹോയ് )
ആറുപടൈ കടവുളുക്ക് വെള്ളാട്ടം
ഇത് തങ്കവെയിൽ കിറുക്ക് മയിൽ
ആറുപടൈ കടവുളുക്ക് വെള്ളാട്ടം
ഇത് തങ്കവെയിൽ കിറുക്ക് മയിൽ
അഴകായ് ഒരുങ്ങി വന്നാൽ മിന്നാട്ടം
അസുരർ തല പറക്കും തുള്ളാട്ടം
ആണ്ടവൻ ഇറങ്ങി വന്നാൽ തീയാട്ടം
ആരും മതിമറക്കും വെള്ളാട്ടം
മൂലോകം കൈകൂപ്പും മായത്തേരോട്ടം
കടലേഴും പിന്മാറും ആഴക്കൺനോട്ടം
താരച്ചേലാട്ടം തനിയേ പോരാട്ടം
നടനത്തികവറിയും കളിയാട്ടം ആട്ടം
തിരുമലമുരുകനുക്ക് മാമല മുരുകനുക്ക്
കൊണ്ടാടയ്യാ കൊണ്ടാടയ്യാ കൊണ്ടാട്ടം (കൊണ്ടാട്ടം)
തിരുമലമുരുകനുക്ക് മാമല മുരുകനുക്ക്
കൊണ്ടാടയ്യാ കൊണ്ടാടയ്യാ കൊണ്ടാട്ടം (കൊണ്ടാട്ടം)
അഴകായ് ഒരുങ്ങി വന്നാൽ മിന്നാട്ടം
അസുരർ തല പറക്കും തുള്ളാട്ടം
ആണ്ടവൻ ഇറങ്ങി വന്നാൽ തീയാട്ടം
ആരും മതിമറക്കും വെള്ളാട്ടം
ആറുപടൈ കടവുളുക്ക് വെള്ളാട്ടം
ഇത് തങ്കവെയിൽ കിറുക്ക് മയിൽ
ആറുപടൈ കടവുളുക്ക് വെള്ളാട്ടം
ഇത് തങ്കവെയിൽ കിറുക്ക് മയിൽ
കാണും ലോകം സന്തോഷത്തിൻ കൂട്
ഇന്നീ മണ്ണിൽ ജന്മം ഒന്നേ ഒന്ന്
ശരവണമുരുകനുക്ക് ഷണ്മുഖ മുരുകനുക്ക്
കൊണ്ടാടയ്യാ കൊണ്ടാടയ്യാ കൊണ്ടാട്ടം (കൊണ്ടാട്ടം)
ശിവനുടെ തിരുമകന് കാർത്തിക മുരുകനുക്ക്
കൊണ്ടാടയ്യാ കൊണ്ടാടയ്യാ കൊണ്ടാട്ടം (കൊണ്ടാട്ടം)
അഴകായ് ഒരുങ്ങി വന്നാൽ മിന്നാട്ടം
അസുരർ തല പറക്കും തുള്ളാട്ടം
ആണ്ടവൻ ഇറങ്ങി വന്നാൽ തീയാട്ടം
ആരും മതിമറക്കും വെള്ളാട്ടം
തിരുമലമുരുകനുക്ക് മാമല മുരുകനുക്ക്
കൊണ്ടാടയ്യാ കൊണ്ടാടയ്യാ കൊണ്ടാട്ടം (കൊണ്ടാട്ടം)
തിരുമലമുരുകനുക്ക് മാമല മുരുകനുക്ക്
കൊണ്ടാടയ്യാ കൊണ്ടാടയ്യാ കൊണ്ടാട്ടം (കൊണ്ടാട്ടം)
തിരുമലമുരുകനുക്ക് മാമല മുരുകനുക്ക്(ഓ ഓ )
കൊണ്ടാടയ്യാ കൊണ്ടാടയ്യാ കൊണ്ടാട്ടം (കൊണ്ടാട്ടം)
തിരുമലമുരുകനുക്ക് മാമല മുരുകനുക്ക് (ഓ ഓ )
കൊണ്ടാടയ്യാ കൊണ്ടാടയ്യാ കൊണ്ടാട്ടം (കൊണ്ടാട്ടം)